Browsing Category
Songs
ജസരി ഭാഷയിലെ ഗാനവുമായി ഫ്ളഷ്; മലയാളസിനിമയിലെ അപൂര്‍വ്വ വിരുന്നിനെ നെഞ്ചിലേറ്റ് ആസ്വാദകര്‍
ലക്ഷദ്വീപിലെ വായ്മൊഴി ഭാഷയായ 'ജസരി' ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി.
Read More...
Read More...
വയലാറിനുവേണ്ടി ശ്രീകുമാരന്‍ തമ്പിയെ ദേവരാജന്‍ മാസ്റ്റര്‍ തഴഞ്ഞു
മനോജ് കോമത്ത്
അർജുനൻ മാസ്റ്ററെ കണ്ടുമുട്ടുമ്പോൾ, അതിമൃദുവായ കരസ്പർശത്തിലൂടെ അദ്ദേഹം നമ്മളെ സ്വാഗതം ചെയ്യുമ്പോൾ മനസ്സിൽ തോന്നും - താപസതുല്യനായ കലാകാരൻ. തീരെ ചെറുപ്പത്തിൽ അനാഥനെപ്പോലെ ആശ്രമ സങ്കേതങ്ങളിൽ വളർന്നതുകൊണ്ടാകാം ഈ!-->!-->!-->…
Read More...
Read More...
കൊറോണ കാലത്ത് പ്രതീക്ഷയുടെ ഗാനവുമായി അമൃത സുരേഷ്
ലോകം കൊറോണ വൈറസ് ബാധമൂലം വലയുമ്പോള്‍ ജനങ്ങളുടെ ഹൃദയത്തില്‍ പ്രതീക്ഷയുടെ നാമ്പ് വിതയ്ക്കാന്‍ സംഗീതവുമായി ഗായിക അമൃത സുരേഷ്. അമൃതയുടെ ബാന്‍ഡായ അമൃതം ഗമയയുടെ ലേബലില്‍ ലെജന്റ്സ് ലൈവ് എന്ന പേരിലാണ് ആദ്യ വീഡിയോ അവര്‍ പുറത്തിറക്കിയത്. ബാന്‍ഡിലെ!-->…
Read More...
Read More...
മറുവാര്‍ത്തൈ പേസാതെ കവറുമായി ജ്യോത്സന; പാട്ട് കേള്‍ക്കാം
ധനുഷ്, ഗൗതം മേനോന് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായ എന്നെ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ ന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായി ഗായിക ജ്യോത്സന. സിനിമയില്‍ സിദ് ശ്രീറാം ആണ് ഈ പാട്ട് പാടിയിരിക്കുന്നത്. ദര്‍ബുക ശിവയാണ്!-->…
Read More...
Read More...
സൈജുവിന്റെ പാട്ട് കേട്ട ഭാര്യ ചോദിച്ചു; ഇനി എന്നാ ഷൂട്ട് ?
https://www.instagram.com/p/B-Q78LBlRln/?utm_source=ig_web_copy_link
Read More...
Read More...
ഇന്ന് ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മദിനം, അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങള്‍ ഇവയാണ്
മലയാള സിനിമ സംഗീത ചരിത്രത്തില്‍ ഒരു പിതാമഹന്റെ സ്ഥാനമാണ് ദേവരാജന്‍ മാസ്റ്റര്‍ക്ക്
Read More...
Read More...
വിദ്യാസാഗറിന്റെ ശ്രദ്ധിക്കപ്പെടാത്ത മികച്ച പാട്ടുകള്‍; സംഗീത സംവിധായകന് പി എസ് ജയഹരി…
അവയിൽ പലതും വിദ്യാസാഗർ എന്ന ജീനിയസിനെ മനസിലാക്കിത്തരാൻ പോന്നവ തന്നെ ആയിരുന്നു.
Read More...
Read More...
വിജയുടെ കുട്ടി സ്റ്റോറി പാട്ട് വൈറലാകുന്നു
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയുടെ അടുത്ത സിനിമയായ മാസ്റ്ററിലെ പാട്ടായ കുട്ടി സ്റ്റോറിയുടെ വീഡിയോ വൈറലാകുന്നു. സൂപ്പര്‍ ഹിറ്റായ ബിഗിലിന് ശേഷം വിജയ് അഭിനയിക്കുന്ന മാസ്റ്റര്‍ എപ്രിലില്‍ റിലീസ് ചെയ്യും.
അനിരുദ്ധ രവിശങ്കര്‍ സംഗീതം പകര്‍ന്ന!-->!-->!-->…
Read More...
Read More...