Mocifi.com
Art is not a luxury, but a necessity.

മറുവാര്‍ത്തൈ പേസാതെ കവറുമായി ജ്യോത്സന; പാട്ട് കേള്‍ക്കാം

ധനുഷ്, ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായ എന്നെ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ ന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായി ഗായിക ജ്യോത്സന. സിനിമയില്‍ സിദ് ശ്രീറാം ആണ് ഈ പാട്ട് പാടിയിരിക്കുന്നത്. ദര്‍ബുക ശിവയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.