Mocifi.com
Art is not a luxury, but a necessity.
Browsing Category

Beauty

കൊച്ചി:പ്രമുഖ ഫാഷന്‍ കമ്പനിയായ ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം കേരളത്തിലെ വിവാഹിതരായ വനിതകള്‍ക്കായി ജിഎന്‍ജി മിസിസ് കേരളം - ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും ഒരു ദേശീയ, അന്തര്‍ദേശീയ വേദിയില്‍…