Mocifi.com
Art is not a luxury, but a necessity.

വിജയുടെ കുട്ടി സ്റ്റോറി പാട്ട് വൈറലാകുന്നു

301

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയുടെ അടുത്ത സിനിമയായ മാസ്റ്ററിലെ പാട്ടായ കുട്ടി സ്റ്റോറിയുടെ വീഡിയോ വൈറലാകുന്നു. സൂപ്പര്‍ ഹിറ്റായ ബിഗിലിന് ശേഷം വിജയ് അഭിനയിക്കുന്ന മാസ്റ്റര്‍ എപ്രിലില്‍ റിലീസ് ചെയ്യും.

അനിരുദ്ധ രവിശങ്കര്‍ സംഗീതം പകര്‍ന്ന വരികള്‍ ആലപിക്കുന്നത് വിജയും അനിരുദ്ധുമാണ്. അരുണ്‍രാജ കാമരാജാണ് വരികള്‍.

വിജയും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്.

Leave A Reply

Your email address will not be published.