Mocifi.com
Art is not a luxury, but a necessity.
Browsing Category

Gallery

ബംഗളുരു സ്വദേശിനിയായ നിക്കി ഗല്‍റാണി മോഡലും ഫാഷന്‍ ഡിസൈനറുമാണ് . 2014 മുതല്‍ തെക്കേ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നു. നിക്കി ഗല്‍റാണിയുടെ ആദ്യ സിനിമാ വിജയങ്ങള്‍ മലയാളത്തില്‍ നിന്നുമാണ്. 2014-ല്‍ ഇറങ്ങിയ നിവിന്‍ പോളി നായകനായ 1983, അതേവര്‍ഷം തന്നെയിറങ്ങിയ ബിജു മോനോന്‍ നായകനായ…