Latest News
അകലകലെ: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി
ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്.
Trailers and Posters
ഇത് കേരളാ, ഭരിക്കുന്നത് പോലീസ് അല്ല പിണറായി വിജയനാ; കാക്കിപ്പട ടീസർ പുറത്തിറങ്ങി
സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് കാക്കിപ്പട.