Mocifi.com
Art is not a luxury, but a necessity.

കെഞ്ചിര റിലീസ്‌; ഒടിടിക്കെതിരെ നിയമ നടപടിയുമായി സംവിധായകന്‍ മനോജ് കാന

പ്രേക്ഷകരോട് നീതി പുലര്‍ത്താത്ത ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ സിനിമകള്‍ക്ക് നല്ലതല്ലെന്ന് പ്രശസ്ത സംവിധായകന്‍ മനോജ് കാന. തന്‍റെ ചിത്രം 'കെഞ്ചിര' റിലീസ് ചെയ്ത പ്ലാറ്റ്ഫോം ഉത്തരവാദിത്ത്വമില്ലായ്മ കാട്ടിയെന്നും മനോജ് കാന വാര്‍ത്താസമ്മേളനത്തില്‍…

ഒരു കോടിയുടെ തട്ടിപ്പ്: ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

മോഹന്‍ലാല്‍ നായകനും മഞ്ജു വാര്യര്‍ നായികയുമായ ഒടിയന്‍ സിനിമയുടെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

പിന്‍ഗാമി: മലയാള സിനിമയിലെ ഏറ്റവും മികച്ച വ്യത്യസ്തമായ പ്രതികാരകഥ

മോഹൻലാൽ എന്ന നടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് പിൻഗാമിയും ക്യാപ്റ്റൻ വിജയ് മേനോൻ എന്ന കഥാപാത്രവും.നാട്ടിൻപുറത്തെ നന്മകൾ കൊണ്ട് മലയാള പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കുടുംബചിത്രങ്ങളുടെ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ഏറ്റവും…

‘സൂരരൈ പോട്ര്’ നായകന്റെ പ്രതിരൂപമല്ല, ഗോപിനാഥ്

തുടങ്ങിവച്ച ഉദ്യമങ്ങൾ ഏറെക്കുറെ എല്ലാം കുളമാക്കിയ, കഴിവുകെട്ട ഒരു സംരംഭകൻ. അതാണ്, ഇന്ത്യയിൽ ചെലവുകുറഞ്ഞ വിമാനക്കമ്പനികൾക്ക് തുടക്കമിട്ട റിട്ട. ആർമി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്.

ജോര്‍ജ്ജു കുട്ടിക്കുവേണ്ടി വാദിക്കാന്‍ അഡ്വ. മാരാര്‍

തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം ഭാഗം പ്രവചിച്ചു കൊണ്ട് ആരാധകര്‍ കഥയെഴുത്ത് തുടങ്ങിയിരുന്നു. ഈ പരമ്പരയില്‍ ഏറ്റവും പുതിയ പ്രവചന കഥ ഫേസ്…

കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ? വനിതയോട് റോഷന്‍ മാത്യു

മലയാള മനോരമ സ്ത്രീകള്‍ക്കായി പ്രസിദ്ധീകരിക്കുന്ന വനിത മാസികയില്‍ സിനിമാ താരങ്ങളായ റോഷന്‍ മാത്യുവിന്റെയും ദര്‍ശനയുടെയും അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ അഭിമുഖത്തില്‍ തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് റോഷന്‍…

രജിതുമായുള്ള വിവാഹം; പരിഭവങ്ങള്‍ക്ക് മറുപടി പറഞ്ഞ് കൃഷ്ണപ്രഭ

വിവാഹ വേഷത്തില്‍ നില്‍ക്കുന്ന രജിത് കുമാറിന്റേയും കൃഷ്ണ പ്രഭയുടേയും ചിത്രമാണ് വൈറലായത്. ആരാധകര്‍ ഏറെയുള്ള ഇരുവരുടേയും വിവാഹ ഫോട്ടോ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്.

പ്രേമത്തിനുശേഷം പാട്ടുമായി അല്‍ഫോണ്‍സ് പുത്രന്‍

സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിനുശേഷം പുതിയ ചിത്രവുമായി അല്‍ഫോണ്‍സ് പുത്രന്‍. അഞ്ച് വര്‍ഷത്തിനുശേഷമാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. ഫഹദ് ഫാസിലാണ് നായകന്‍.

ടോവിനോ തോമസ് അഭിനയിക്കാന്‍ പഠിച്ചു; മിന്നല്‍ മുരളി ടീസര്‍ റിവ്യൂ

ആവർത്തന വിരസമായ അഭിനയം ടൊവിനൊയുടെ എല്ലാ പടങ്ങളിലും കാണാമായിരുന്നു. തീവണ്ടി, തരംഗം, ഗോദ, മറഡോണ, ലൂക്ക തുടങ്ങി എല്ലാ പടങ്ങളിലും പുള്ളി യാതൊരു ഭാവഭേദവും കൊണ്ട് വന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാ പടങ്ങളിലും പുള്ളി അഭിനയിക്കുന്നത് ഒരേ പോലെ.