Music ക്ലബ്ഹൗസില്‍ പിറന്ന ശ്രീനിവാസ സംഗീതം; ദൂരെ ഏതോ റിലീസ് ചെയ്തു പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ 'ദൂരെ ഏതോ' 12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്തു.