'സി ബി ഐ 5 ദി ബ്രെയ്ന്‍' ചിത്രത്തില്‍ ശ്രദ്ധേയവേഷം ചെയ്തതോടെ സജി പതി കേന്ദ്രകഥാപാത്രമാകുന്ന ത്രില്ലര്‍ മിനി വെബ് സീരീസായ 'ഡെല്‍റ്റാ സ്ക്വാഡ്' പ്രേക്ഷകരിലേക്കെത്തുകയാണ്.
സൂപ്പർ ഹിറ്റായി ജയസൂര്യ-മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോയുടെട്രെയിലർ. ചിത്രം ഈ മാസം 13ന് റിലീസ് ചെയ്യാനിരിക്കെയാണ് ,സിനിമാ രംഗത്തെപ്രമുഖർ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലർ പുറത്തുവിട്ടത്.
ഹോളിഫാദർ' എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനായ സിബി മലയിലിൻ്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
പ്രേക്ഷകരോട് നീതി പുലര്‍ത്താത്ത ഒ ടി ടി പ്ലാറ്റ്ഫോമുകള് സിനിമകള്‍ക്ക് നല്ലതല്ലെന്ന് പ്രശസ്ത സംവിധായകന് മനോജ് കാന. തന്റെ ചിത്രം 'കെഞ്ചിര' റിലീസ് ചെയ്ത പ്ലാറ്റ്ഫോം ഉത്തരവാദിത്ത്വമില്ലായ്മ കാട്ടിയെന്നും മനോജ് കാന വാര്‍ത്താസമ്മേളനത്തില്‍…
മോഹന്‍ലാല്‍ നായകനും മഞ്ജു വാര്യര്‍ നായികയുമായ ഒടിയന് സിനിമയുടെ സംവിധായകനായ ശ്രീകുമാര്‍ മേനോന് ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
മോഹൻലാൽ എന്ന നടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് പിൻഗാമിയും ക്യാപ്റ്റൻ വിജയ് മേനോൻ എന്ന കഥാപാത്രവും.നാട്ടിൻപുറത്തെ നന്മകൾ കൊണ്ട് മലയാള പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കുടുംബചിത്രങ്ങളുടെ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ഏറ്റവും…