Mocifi.com
Art is not a luxury, but a necessity.
Browsing Category

Trailers

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചരിത്ര സിനിമയായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. മൂന്ന് ദിവസം മുമ്പ് റിലീസ് ചെയ്ത മലയാളം ടീസറാണ് ഒന്നാമത് എത്തിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ
Read More...

തെലുങ്കിലെ മഹേഷിന്റെ പ്രതികാരം ടീസറെത്തി

ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്കിന്റെ ടീസറെത്തി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നാണ് തെലുങ്കിലെ പേര്. ദിലീഷ് പോത്തന്‍ മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമ തെലുങ്കിലൊരുക്കുന്നത് വെങ്കിടേഷ് മഹയാണ്. നായകനായി സത്യ
Read More...

മമ്മൂട്ടിയുടെ വണ്‍ ട്രെയ്‌ലര്‍ പുറത്ത്‌

മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രി വേഷം അണിയുന്ന വണ്ണിന്റെ ടീസര്‍ പുറത്ത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. നേരത്തേ ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈ എസ് ആറിന്റെ ബയോപിക്കായ യാത്രയില്‍
Read More...

നാടന്‍ തല്ലും പ്രണയവുമായി കപ്പേള, അന്നബെന്‍ ട്രിപ്പിളടിക്കുമോ?

അന്നാബെന്നിന്റെ ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റ്. സ്വാഭാവികമായും മൂന്നാം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയരും. കുമ്പളങ്ങി നൈറ്റ്‌സിനും ഹെലനും ശേഷം അന്ന നായികയാകുന്ന കപ്പേളയുടെ ടീസര്‍ പുറത്തിറങ്ങി. പ്രണയമുണ്ട്. നാടന്‍
Read More...

രണ്ടേ രണ്ട് തരം ആള്‍ക്കാരേയുള്ളൂ ഭൂമിയില്‍; മാസായി ട്രാന്‍സ് ട്രെയ്‌ലര്‍

രണ്ട് വര്‍ഷമെടുത്ത് ഫഹദ് ഫാസില്‍ അഭിനയിച്ച ട്രാന്‍സിന്റെ പുതിയ ട്രെയ്‌ലര്‍ എത്തി. ഫെബ്രുവരി 20-ന് തിയേറ്ററില്‍ എത്തുന്ന സിനിമയെ കുറിച്ചുള്ള ആകാംക്ഷ പുതിയ ട്രെയ്‌ലര്‍ ആകാശത്തോളം ഉയര്‍ത്തുന്നു. ഏഴ് വര്‍ഷത്തിന്‌ശേഷം അന്‍വര്‍ റഷീദ് സംവിധാനം
Read More...

ടോവിനോയുടെ ഫോറന്‍സിക് ടീസര്‍ എത്തി

ടോവിനോ തോമസ് അഭിനയിക്കുന്ന മെഡിക്കോ-ലീഗല്‍ ത്രില്ലര്‍ സിനിമ ഫോറന്‍സിക്കിന്റെ ടീസര്‍ എത്തി. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ പൂര്‍ണമായും ഫോറന്‍സിക് സയന്‍സ് അധിഷ്ഠിതമായ സിനിമ വരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു.
Read More...