Mocifi.com
Art is not a luxury, but a necessity.

ടോവിനോയുടെ ഫോറന്‍സിക് ടീസര്‍ എത്തി

ടോവിനോ തോമസ് അഭിനയിക്കുന്ന മെഡിക്കോ-ലീഗല്‍ ത്രില്ലര്‍ സിനിമ ഫോറന്‍സിക്കിന്റെ ടീസര്‍ എത്തി. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ പൂര്‍ണമായും ഫോറന്‍സിക് സയന്‍സ് അധിഷ്ഠിതമായ സിനിമ വരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു. മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് ടോവിനോ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.