Mocifi.com
Art is not a luxury, but a necessity.

തെലുങ്കിലെ മഹേഷിന്റെ പ്രതികാരം ടീസറെത്തി

ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്കിന്റെ ടീസറെത്തി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നാണ് തെലുങ്കിലെ പേര്. ദിലീഷ് പോത്തന്‍ മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമ തെലുങ്കിലൊരുക്കുന്നത് വെങ്കിടേഷ് മഹയാണ്. നായകനായി സത്യ ദേവ് എത്തുന്നു. ബാഹുബലിയുടെ നിര്‍മ്മാതാക്കളായ അര്‍ക മീഡിയ വര്‍ക്ക്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 17-ന് തിയേറ്ററിലെത്തും.

Leave A Reply

Your email address will not be published.