Mocifi.com
Art is not a luxury, but a necessity.

വര്‍ത്തമാനം ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

പാര്‍വതി തിരുവോത്ത് നായികയാകുന്ന വര്‍ത്തമാനം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധായകന്‍. സഖാവിനുശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കഥയും തിരക്കഥയും ആര്യാടന്‍ ഷൗക്കത്ത്. ടോവിനോ തോമസാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

Leave A Reply

Your email address will not be published.