Mocifi.com
Art is not a luxury, but a necessity.
Browsing Category

Personalities

നീ എന്തൊരു അമ്മയാണ്: നാട്ടുകാര്‍ സാന്ദ്രാ തോമസിനോട് ചോദിക്കുന്നു

ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ.
Read More...

കട്ടപ്പനയിൽ അന്ന് രാത്രി സുലോചന എത്തിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?

രാജീവ് പുലിയൂര്‍ നാടകത്തിലും സിനിമയിലും ഒരുപോലെ തിരക്കുള്ള കാലമായിരുന്നു അത്. അരപ്പവൻ എന്ന സിനിമയിൽ അഭിനയിക്കാൻ രണ്ടാഴ്ചത്തെ അവധിയെടുത്ത് മദിരാശിയിൽ പോയതായിരുന്നു സുലോചന. തിരിച്ചു വരുന്നതുവരെ സുലോചനയുടെ വേഷം അഭിനയിക്കുവാൻ പകരം ഉള്ളത്
Read More...

മൃദുല മുരളി: നന്മമരങ്ങളല്ല, ചേരുന്നത് വില്ലത്തി വേഷം

നവനീത് വി കെ മൃദുല മുരളി, ആദ്യം ഈ നടിയെ ശ്രദ്ധിച്ചിരുന്നേ ഇല്ല . ഈയിടെയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി കാണാന്‍ ഇട ആയത്. അതില്‍ ഷെറിന്‍ എന്ന ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിന്റെ പെങ്ങളായി ഇവളെ കണ്ടു. അതൊരു ഗ്രേഷെയ്ഡുള്ള ക്യാരറ്റര്‍
Read More...

ഡിറ്റക്ടീവാകാന്‍ ശരീരഭാരം കുറച്ച് ധ്യാന്‍ ശ്രീനിവാസന്‍

കുഞ്ഞി രാമായണം, അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രങ്ങളിൽ കണ്ട ധ്യാൻ ശ്രീനിവാസനെ പ്രേക്ഷകര്‍ക്ക്‌ ഈ ചിത്രത്തില്‍ കാണാം.
Read More...

കോവിഡ്-19 യുവതാരങ്ങളില്‍ സഹായധനം നല്‍കിയത് ഐശ്വര്യ ലക്ഷ്മി മാത്രം

ഐശ്വര്യലക്ഷ്മി മാത്രമാണ്‌ കോവിഡ്-19-ല്‍ ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാരായ സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിന് ഇന്ത്യന്‍ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നല്‍കിയ ആഹ്വാന പ്രകാരം മലയാളികളായ യുവതാരങ്ങളില്‍ സംഭാവന നല്‍കിയത് ഫെഫ്ക അറിയിച്ചു.
Read More...

ഉണ്ണിമായ അഞ്ചാംപാതിരയിലെ മിസ് കാസ്റ്റോ? ആരുപറഞ്ഞു

അനുമോന്‍ തണ്ടായത്തുകുടി തീയേറ്ററിൽ പോയി അടുത്തിടെ കണ്ട സിനിമകളിൽ ഒന്നാണ് അഞ്ചാം പാതിരാ. എല്ലാം കൊണ്ടും മനസ്സ് നിറച്ച വളരെ മികച്ച ഒരു experience ആയിരുന്നു സിനിമ തന്നത്. സിനിമ കണ്ടപ്പോൾ ഉണ്ണിമായയുടെ റോൾ വളരെയധികം ഇഷ്ടപ്പെടുകയും
Read More...

പല്ലാവൂര്‍ ദേവനാരായണന്‍ വധശിക്ഷയ്ക്ക് അര്‍ഹനാണോ?

സ്റ്റെഫി ജോസ്‌ സിനിമ തുടങ്ങുന്നത് രാഷ്ട്രപതിയുടെ ദയാ ഹരജിയുടെ കാര്യം പറഞ്ഞു കൊണ്ടാണ്.. തൂക്കിക്കൊല്ലുന്നതിനെതിരെ സമർപ്പിച്ച ഹരജി രാഷ്‌ട്രപതി അംഗീകരിക്കുകയാണുണ്ടായതെന്ന് പറയപ്പെടുന്നു.. ഇങ്ങനെ രാഷ്‌ട്രപതി വരെ എത്താൻ മാത്രം എന്ത്
Read More...

ജയറാമിന് ഇനി ഒരു തിരിച്ചുവരവുണ്ടോ?

ഗ്ലാഡ് വിന്‍ ഷാരുണ്‍ 90കളിൽ മലയാളസിനിമയെ താങ്ങി നിർത്തിയ 4 തൂണുകളിൽ ഒരാളായ ജയറാം ഇപ്പോൾ കരിയറിലെ മോശം സമയത്തുകൂടി ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്.പണ്ട് ചെയ്ത പോലുള്ള വേഷങ്ങൾ ചെയ്യാൻ പറ്റാതെ വരുമ്പോൾ കിട്ടുന്ന വിശേഷണം ജയറാമിനെയും തേടി എത്തി
Read More...

നയന്‍താര 20 ലക്ഷം രൂപ തമിഴ് സിനിമാ തൊഴിലാളികള്‍ക്ക് നല്‍കി

കോവിഡ്-19 ഭീതി മൂലം സിനിമ ചിത്രീകരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കഷ്ടത്തിലായ ദിവസ വേതനക്കാരായ തമിഴ് സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിന് നയന്‍ താര. 20 ലക്ഷം രൂപയാണ് നയന്‍താര സംഭാവനയായി ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ
Read More...