Mocifi.com
Art is not a luxury, but a necessity.
Browsing Category

Personalities

കീടാണുവിനും നമുക്കുമിടയില്‍ സര്‍ക്കാരുണ്ട്: റോഷന്‍ ആന്‍ഡ്രൂസ്‌

റോഷന്‍ ആന്‍ഡ്രൂസ്‌ അശാന്തിയുടെ കാലമാണിത് . ഇന്ന് മരണമെത്ര, രോഗികളായവരെത്ര എന്ന ആശങ്കയോടെ വാര്‍ത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം .പൊരുതുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത യുദ്ധകാലം .എങ്കിലും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക്
Read More...

പിണറായി വല്ല്യേട്ടന്‍, നല്ല സഖാവ്: ഷാജി കൈലാസ്

ഷാജി കൈലാസ് വല്യേട്ടന്‍… അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി… ഇളയ മകന്റെ വിളി വന്നു.. ചെടികള്‍ക്ക് വെള്ളം ഒഴിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. Covid 19 എന്ന മഹാമാരി അവനില്‍ ഉണ്ടാക്കിയ ആശങ്ക, ആശ്വാസം നല്‍കാന്‍ ഒരാള്‍….. അത് (CMന്റെ
Read More...

ആ ദുഖം എനിക്ക് മനസ്സിലാകും: ആശാശരത്ത്‌

കോവിഡ്-19 ഭീതി മൂലം ലോകമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ഒരു കുടുംബത്തിലെ ഒരു ബന്ധുവെങ്കിലും അന്യനാടുകളില്‍ കുടുങ്ങിയിട്ടുണ്ടാകും. അവരൊക്കെ ഏറെ മാനസ്സിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. സിനിമ താരവും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ
Read More...

മോഹന്‍ലാലിന്റെ മികച്ച 20 സിനിമകള്‍ കാണാം

മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ മികച്ച സിനിമകള്‍. രാജാവിന്റെ മകൻ https://www.youtube.com/watch?v=DA466VfuMPw&feature=youtu.be 2.അമൃതംഗമയ
Read More...

രാഷ്ട്രീയ വൈരത്തിന്റെ കളങ്കം മാറ്റി നിര്‍ത്തിയാല്‍ കണ്ണൂര്‍ സുന്ദരം: മംമ്ത

വിദേശത്ത് ജനിച്ചു വളര്‍ന്ന മംമ്ത മോഹന്‍ദാസിന്റെ പ്രിയപ്പെട്ട നഗരമേതാണ്. കണ്ണൂര്‍. വിശ്വാസം വരുന്നിലല്ലേ. മംമ്ത ജനിച്ചത് ബഹ്‌റൈനിലും വളര്‍ന്നത് യുഎസിലുമാണ്. പക്ഷേ, സ്വന്തംനാടായ കണ്ണൂര്‍ തന്നെയാണ് അവര്‍ക്കിഷ്ടം. എയര്‍പോര്‍ട്ട്
Read More...

മമ്മൂക്ക, കുഞ്ഞിക്ക, ലാല്‍ജോസ് അങ്കിള്‍ പിന്നെ ദിലീപേട്ടന്‍, ബാലതാരം ജാനകിയുടെ വിളികള്‍

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം അരങ്ങേറിയ കുട്ടിത്താരമാണ് ജാനകി മേനോന്‍. ഇമ്മാനുവേല്‍ ആണ് ആദ്യ സിനിമ. പിന്നാലെ മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലും അഭിനയിച്ചു. കുഞ്ഞായ ജാനകി
Read More...

ശ്രീനിവാസന്‍ ദൈവവിരോധിയാകാന്‍ കാരണമിതാണ്

ദൈവത്തിനോടുള്ള വിരോധത്തിന്റെ കാരണം വ്യക്തമാക്കി നടനും സംവിധായകനുമായ ശ്രീനിവാസന്‍. കേരള കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്തുകൊണ്ടൊരു ദൈവ വിശ്വാസി ആയില്ലെന്ന ചോദ്യത്തിനായിട്ടാണ്
Read More...

അന്ന ബെന്‍ കിക്ക് ബോക്‌സിങ് പരിശീലിക്കുന്നു

മൂന്ന് സിനിമകള്‍ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്ന അന്ന ബെന്‍ കിക്ക് ബോക്‌സിങ് പരിശീലിക്കുന്നു. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ സിനിമയ്ക്കുവേണ്ടിയാണ് അന്ന കിക്ക് ബോക്‌സിങ് പഠിച്ചത്. ഒരു പരിശീലകന്റെ കീഴില്‍ രണ്ട്
Read More...

മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ഷൂട്ടിങ് ആരംഭിച്ചു, പ്രത്യേകതകള്‍ ഏറെ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ നിര്‍മ്മാതാവാകുന്നു. സ്വന്തം ചേട്ടന്‍ മധു വാര്യരുടെ ചിത്രമാണ് മഞ്ജു നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് ലളിതം സുന്ദരം. മധുവിന്റേയും ആദ്യ സംവിധാന സംരംഭമാണ് ലളിതം സുന്ദരം. നായികയാകുന്നത്
Read More...

സ്പീല്‍ബര്‍ഗിന്റെ മകള്‍ നീലച്ചിത്ര അഭിനയരംഗത്തേക്ക്

പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ മകള്‍ മൈക്കേല നീലച്ചിത്ര അഭിനിയരംഗത്തേക്ക് കടക്കുന്നു. 23-കാരിയായ മിക്കേല സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റേയും ഭാര്യ കേറ്റ് കാപ്ഷായുടേയും ദത്ത് പുത്രിയാണ്. ദി സണ്‍ പത്രത്തിന് നല്‍കിയ
Read More...