മല്ലിക ചേച്ചിയുടെ വിഷമം എനിക്കറിയാം, ഒരു അമ്മയുടെ കുറിപ്പ്
ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എൻ്റേത്
Read More...
Read More...
വിദ്യാസാഗറിന്റെ ശ്രദ്ധിക്കപ്പെടാത്ത മികച്ച പാട്ടുകള്‍; സംഗീത സംവിധായകന് പി എസ് ജയഹരി…
അവയിൽ പലതും വിദ്യാസാഗർ എന്ന ജീനിയസിനെ മനസിലാക്കിത്തരാൻ പോന്നവ തന്നെ ആയിരുന്നു.
Read More...
Read More...
ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍; ഈ ചിത്രത്തിന്റെ ടീസര്‍ മോഹന്‍ ലാല്‍ പുറത്തിറക്കും
ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഇന്ദ്രജിത്ത് വടംവലി പരിശീലിച്ചു
Read More...
Read More...
ഛക് ദേ ഇന്ത്യ: സിനിമയ്ക്ക് പ്രചോദനമായ വനിത ഹോക്കി ക്യാപ്റ്റന്‍ ഗാര്‍ഹിക പീഡനം
മുന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റനായ വൈഖോം സുരജ് ലതാ ദേവി ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന കേസ് നല്കി. 2005-ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് അവര്‍ ഇംഫാലില്‍ നടത്തിയ!-->…
Read More...
Read More...
തെലുങ്കിലെ മഹേഷിന്റെ പ്രതികാരം ടീസറെത്തി
ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്കിന്റെ ടീസറെത്തി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നാണ് തെലുങ്കിലെ പേര്. ദിലീഷ് പോത്തന് മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമ തെലുങ്കിലൊരുക്കുന്നത് വെങ്കിടേഷ് മഹയാണ്. നായകനായി സത്യ!-->…
Read More...
Read More...
ധനുഷിന്റെ ജഗമേ തന്ത്രം മെയ് ഒന്നിന്
ധനുഷിന്റെ അടുത്ത ചിത്രം കാര്‍ത്തിക് സുബ്ബരാജിന്റെ ജഗമേ തന്ത്രം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യും.
ആക്ഷന്‍ ത്രില്ലറാണ് ജഗമേ തന്ത്രം!-->!-->!-->…
Read More...
Read More...
ശ്രീശാന്ത് മറാത്തി സിനിമയിലേക്ക്
ക്രിക്കറ്റ് താരം ശ്രീശാന്ത് മറാത്തി സിനിമയില്‍ അഭിനയിക്കുന്നു. മലയാളികളായ പി കെ അശോകനും മെഹര്‍അലി പൊയ്ലുങ്കല്‍ ഇസ്മയിലുമാണ് ശ്രീശാന്തിനെ നായകനാക്കി മുംബൈച്ച വടാ പാവ് എന്ന സിനിമയെടുക്കുന്നത്.
അശോകന് സംവിധായകനും നിര്‍മ്മാതാവുമാണ്.!-->!-->!-->…
Read More...
Read More...
മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ഷൂട്ടിങ് ആരംഭിച്ചു, പ്രത്യേകതകള്‍ ഏറെ
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ നിര്‍മ്മാതാവാകുന്നു. സ്വന്തം ചേട്ടന് മധു വാര്യരുടെ ചിത്രമാണ് മഞ്ജു നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് ലളിതം സുന്ദരം.
മധുവിന്റേയും ആദ്യ സംവിധാന സംരംഭമാണ് ലളിതം സുന്ദരം. നായികയാകുന്നത്!-->!-->!-->…
Read More...
Read More...
ചെമ്പന്‍ വിനോദ് പുനര്‍ വിവാഹം ചെയ്യുന്നു
സിനിമാ താരം ചെമ്പന്‍ വിനോദ് (43) പുനര്‍വിവാഹം ചെയ്യുന്നു. സൈക്കോളജിസ്റ്റായ മറിയം തോമസ് (25) ആണ് വധു. അങ്കമാലി രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അടുത്ത മാസം ചടങ്ങായി വിവാഹം നടത്തുമെന്ന് ചെമ്പന്‍ വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.
!-->!-->…
Read More...
Read More...