Mocifi.com
Art is not a luxury, but a necessity.

വിജയുടെ കുട്ടി സ്റ്റോറി പാട്ട് വൈറലാകുന്നു

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയുടെ അടുത്ത സിനിമയായ മാസ്റ്ററിലെ പാട്ടായ കുട്ടി സ്റ്റോറിയുടെ വീഡിയോ വൈറലാകുന്നു. സൂപ്പര്‍ ഹിറ്റായ ബിഗിലിന് ശേഷം വിജയ് അഭിനയിക്കുന്ന മാസ്റ്റര്‍ എപ്രിലില്‍ റിലീസ് ചെയ്യും. അനിരുദ്ധ രവിശങ്കര്‍ സംഗീതം പകര്‍ന്ന…

ടോവിനോയുടെ ഫോറന്‍സിക് ടീസര്‍ എത്തി

ടോവിനോ തോമസ് അഭിനയിക്കുന്ന മെഡിക്കോ-ലീഗല്‍ ത്രില്ലര്‍ സിനിമ ഫോറന്‍സിക്കിന്റെ ടീസര്‍ എത്തി. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ പൂര്‍ണമായും ഫോറന്‍സിക് സയന്‍സ് അധിഷ്ഠിതമായ സിനിമ വരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു.…

കാളിദാസ് നായകനാകുന്ന ബാക്ക് പാക്കേഴ്‌സിന്റെ ട്രെയ്‌ലര്‍ കാണാം

കാളിദാസ് ജയറാം നായകനാകുന്ന ബാക്ക് പാക്കേഴ്‌സിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ജയരാജാണ് സംവിധാനം. കാര്‍ത്തിക നായര്‍ നായികയാകുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പത്മനാഭന്‍, സബിത ജയരാജ് തുടങ്ങിയവരും അഭിനയിക്കുന്നു. ടീസര്‍ കാണാം. …

ടോവിനോയുടെ ഫോറന്‍സിക് മാര്‍ച്ചിലെത്തും

ടോവിനോ തോമസ് നായകനാകുന്ന ഫോറന്‍സിക് മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. റിലീസ് ചെയ്യുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കും. ഒരു മെഡിക്കോ-ലീഗല്‍ ഉപദേശകനായ സാമുവേല്‍ ജോണ്‍ കാട്ടൂക്കാരന്‍ ആയിട്ടാണ് ടോവിനോ അഭിനിയിക്കുന്നത്. മംമത് മോഹന്‍ദാസ് പൊലീസ്…

‘ഞാന്‍ മുഖ്യമന്ത്രിയായാല്‍ സിനിമാ താരങ്ങളുടെ കണക്കില്‍പ്പെടാത്ത സ്വത്ത് പിടിച്ചെടുക്കും’

വണ്‍ സിനിമയുടെ പ്രചാരണത്തിനായി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പേജില്‍ നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വായിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നല്ലൊരു…

ആഗ്രഹിച്ചത് കലാസംവിധായിക ആകാന്‍: കല്ല്യാണി പ്രിയദര്‍ശന്‍

സിനിമാ കുടുംബത്തില്‍ നിന്നും മലയാള സിനിമയിലേക്കുള്ള ഏറ്റവും പുതിയ അരങ്ങേറ്റമാണ് കല്ല്യാണി പ്രിയദര്‍ശന്റേത്. കല്ല്യാണി അഭിനയിച്ച വരനെ ആവശ്യമുണ്ട് സിനിമ തിയേറ്ററില്‍ ഹിറ്റാണ്. താര പുത്രനായ ദുല്‍ഖറിന്റെ നായികയായിട്ടാണ് ആര്‍ക്കിടെക്ട്…

പ്രേംജി ഭവനം സ്മാരകമാക്കാൻ ഒരു കോടി രൂപ

കേരളത്തിലെ നവോത്ഥാന നായകന്മാരിൽ പ്രമുഖനായ ഭരത് പ്രേംജിയുടെ തൃശൂരിലെ ഭവനം സ്മാരകമാക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് ആണ് ഇതു വ്യക്തമാക്കിയത്. തൃശൂർ…

ഇഷ്‌ക് ബോളിവുഡിലേക്ക്, നീരജ് പാണ്ഡേ നിര്‍മ്മിക്കും

മലയാളത്തില്‍ ഏറെ നിരൂപക ശ്രദ്ധ നേടിയ സിനിമയായ ഇഷ്‌ക് ഹിന്ദിയിലേക്കും. ബോളിവുഡിലെ പ്രമുഖ സംവിധായകനായ നീരജ് പാണ്ഡേയുടെ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം വര്‍ക്‌സാണ് നിര്‍മ്മിക്കുന്നത്. നീരജ് പാണ്ഡേ ഇഷ്‌കിന്റെ സംവിധായകന്‍ അനുരാജ് മനോഹറുമായും…

അയ്യപ്പന്‍ നമ്മളിലൊരാള്‍; കോശിയോ?

അന്നലക്ഷ്മി നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സച്ചി കഥയെഴുതി സംവിധാനം ചെയ്ത അയപ്പനും കോശിയും സിനിമയില്‍ ബിജു മോനോന്റെ അയ്യപ്പന്‍ നായര്‍ക്കൊപ്പം നില്‍ക്കണോ അതോ പൃഥ്വി രാജിന്റെ കോശി കുര്യനൊപ്പം നില്‍ക്കണോയെന്ന സംശയം പ്രേക്ഷകനെ തുടക്കം മുതല്‍…

ശോഭനയുടെ പിന്നാലെ നടന്നത് ഒന്നര വര്‍ഷം: അനൂപ് സത്യന്‍

വരനെ ആവശ്യമുണ്ട് സിനിമയില്‍ അഭിനയിക്കാം എന്ന ശോഭനയുടെ വാക്കിന് വേണ്ടി സംവിധായകന്‍ അനൂപ് സത്യന്‍ പിന്നാലെ നടന്നത് ഒന്നര വര്‍ഷം. ശോഭനയും സുരേഷ് ഗോപിയും ഡേറ്റ് തന്നിരുന്നില്ലെങ്കില്‍ ഈ സിനിമ മലയാളത്തില്‍ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം…