ഇടതുവിരുദ്ധതയും മൃദുഹിന്ദുത്വവും; വരനെ ആവശ്യമുണ്ട് ഒളിച്ചുകടത്തുന്നത്
വരനെ ആവശ്യമുണ്ട്: നമ്മൾ സിനിമകാണുമ്പോൾ രാഷ്ടീയം മറക്കും എന്നതാണ് ഇത്തരം സിനിമകൾ കാണുമ്പോൾ ആകെയുള്ള ഒരു റിലാക്സേഷൻ. സിനിമയെക്കുറിച്ച് വേറെ ചിലത് പറയാനുണ്ട് അത് മറ്റൊരിക്കൽ. ഇങ്ങനെ ഉപദേശി സിനിമകളുടെ ആനയെയും തെളിച്ചുകൊണ്ട് അനൂപ് ഇനിയും ഈ…
Read More...
Read More...
മമ്മൂട്ടിക്ക് ബിഗ് സല്യൂട്ട് അടിച്ച് ആലപ്പി അഷ്‌റഫ്
ആലപ്പി അഷ്‌റഫ്
കോവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ഫോണ്‍ വിളിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച് സംവിധായകനായ ആലപ്പി അഷ്‌റഫ് ഫേസ് ബുക്ക് പോസ്റ്റിട്ടു. പോസ്റ്റ് വായിക്കാം.
സ്നേഹത്തിന്റെ മഞ്ഞുതുള്ളി.ഈ കോവിഡ്!-->!-->!-->!-->!-->!-->!-->…
Read More...
Read More...
ഞാൻ സ്റ്റീവ് ലോപ്പസ്; രാജീവ് രവിയുടെ പ്രതിഭ എന്താണെന്ന് പറഞ്ഞ സിനിമ
ആ പ്രതീക്ഷയിൽ ചിത്രം കണ്ട പപ്പയുടെ നല്ല അഭിപ്രായം കേട്ട് ഒരു വർഷം മുൻപ് കണ്ട രാജീവ് ചിത്രം.. ഞാൻ സ്റ്റീവ് ലോപ്പസ്.. എന്റെ അഭിപ്രായത്തിൽ രാജീവ് രവിയുടെ പ്രതിഭ എന്താണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ഒരു സിനിമാനുഭവം..
Read More...
Read More...
കോവിഡ്-19 യുവതാരങ്ങളില്‍ സഹായധനം നല്‍കിയത് ഐശ്വര്യ ലക്ഷ്മി മാത്രം
ഐശ്വര്യലക്ഷ്മി മാത്രമാണ് കോവിഡ്-19-ല്‍ ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാരായ സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിന് ഇന്ത്യന്‍ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നല്‍കിയ ആഹ്വാന പ്രകാരം മലയാളികളായ യുവതാരങ്ങളില്‍ സംഭാവന നല്‍കിയത് ഫെഫ്ക അറിയിച്ചു.
Read More...
Read More...
കോവിഡ് കാലത്ത് പ്ലാറ്റ്‌ഫോം എന്ന സിനിമ നല്‍കുന്ന പാഠം
പ്ലാറ്റ്‌ഫോം എന്ന സ്പാനിഷ് സിനിമ പ്രേക്ഷകരോട് പറയാന്‍ ശ്രമിക്കുന്ന ആശയത്തെ ഒറ്റവരിയില്‍ മഹാത്മാ ഗാന്ധിയുടെ ഒരു
വാചകം സംഗ്രഹിക്കുന്നു.
Read More...
Read More...
200 കോടി… മലപ്പുറം കത്തി; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രകാശ് ബാരെ
പ്രകാശ് ബാരെ
മനുഷ്യജീവിതം മാസങ്ങളോളം വഴിമുട്ടി നിൽക്കാൻ പോവുകയാണ്. മൂന്നാഴ്ചത്തെ ലോക്ക് ഡൌൺ കഴിയുമ്പോൾ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 15 ഇരട്ടിയായിരിക്കുന്നു. കൂട്ടത്തിൽ ഏറ്റവും നല്ല പെർഫോർമൻസ് കാഴ്ചവെച്ച കേരളത്തിൽ പോലും ഇപ്പോഴും!-->!-->!-->…
Read More...
Read More...
കിളി പറപ്പിക്കുന്ന ചില സിനിമകൾ
സുജീഷ് എം എസ്
ചില സിനിമകൾ ആദ്യ കാഴ്ചയിൽ തന്നെ പൂർണ്ണമായും മനസ്സിലാവണം എന്നില്ല, അതു ആ സിനിമകൾ മോശം ആയത് കൊണ്ടല്ല, നിങ്ങളുടെ ചിന്തകൾക്കും അപ്പുറത്തേക്ക് ആ സിനിമകൾ സഞ്ചരിച്ചത് കൊണ്ടാവും.
നോളൻ സിനിമകൾ അതിനു ഒരു വലിയ ഉദാഹരണമാണ്. നോളന്റെ!-->!-->!-->!-->!-->…
Read More...
Read More...
വടക്കന്‍ വീരഗാഥ പിറവിയെടുത്തിട്ട് 31 വർഷം
വടക്കന്‍ വീരഗാഥ പിറവിയെടുത്തിട്ട് ഇന്നേക്ക്31 വർഷം പിന്നിടുന്നു. ഇനിയൊരു 100 വർഷങ്ങൾക്ക് ശേഷവും "ഏറ്റവും നല്ല മലയാളചിത്രങ്ങൾ" എന്നൊരു ഗവേഷണം നടന്നാൽ തീർച്ചയായും അതിലും ഉണ്ടായിരിക്കും എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന സിനിമ..
Read More...
Read More...
തോളിലേറി മകള്‍, ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് വാപ്പ
അടുത്ത കാലം വരെ നടന്‍ ഷറഫുദ്ദീന്‍ മലയാളികള്‍ക്ക് ഗിരിരാജന്‍ കോഴിയായിരുന്നു. പ്രേമം സിനിമയില്‍ മേരിയുടെ മുന്നില്‍ റാസല്‍ഖൈമയിലെ കൊട്ടാരത്തിലെ ഏകാന്തവാസത്തെക്കുറിച്ച് സങ്കടം പറഞ്ഞ ഗിരിരാജന്‍ ഇപ്പോള്‍ അഞ്ചാംപാതിരയിലെ സൈക്കോ കില്ലര്‍!-->…
Read More...
Read More...
ഉണ്ണിമായ അഞ്ചാംപാതിരയിലെ മിസ് കാസ്റ്റോ? ആരുപറഞ്ഞു
അനുമോന്‍ തണ്ടായത്തുകുടി
തീയേറ്ററിൽ പോയി അടുത്തിടെ കണ്ട സിനിമകളിൽ ഒന്നാണ് അഞ്ചാം പാതിരാ. എല്ലാം കൊണ്ടും മനസ്സ് നിറച്ച വളരെ മികച്ച ഒരു experience ആയിരുന്നു സിനിമ തന്നത്.
സിനിമ കണ്ടപ്പോൾ ഉണ്ണിമായയുടെ റോൾ വളരെയധികം ഇഷ്ടപ്പെടുകയും!-->!-->!-->!-->!-->!-->!-->…
Read More...
Read More...