Mocifi.com
Art is not a luxury, but a necessity.

നീ എന്തൊരു അമ്മയാണ്: നാട്ടുകാര്‍ സാന്ദ്രാ തോമസിനോട് ചോദിക്കുന്നു

ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ.

വിധുവിന്റേത്‌ തെറ്റിദ്ധാരണ, കൂടിക്കാഴ്ചയ്ക്കുള്ള വാതില്‍ തുറന്നിരിക്കുന്നു: റിമ കല്ലിങ്കല്‍

ഡബ്ല്യുസിസിയില്‍ വരുമ്പോള്‍ എല്ലാവരും വ്യക്തിപരമായ പല അവകാശങ്ങളും കൊണ്ടാണ് വരുന്നതെന്നും 10 വര്‍ഷമായി സിനിമയിലുള്ള തനിക്കും അതുണ്ടെന്ന് റിമ കല്ലിങ്കല്‍

കറുത്ത നായകന്റെ നായികക്ക് വെളുപ്പ് നിര്‍ബന്ധം: ഹരീഷ് പേരടി

ഇന്ന് കറുത്ത നിറമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം എന്ന് സിനിമാ താരം ഹരീഷ് പേരടി. പണ്ട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരനായിരുന്നു ഭരതെന്നും…

എന്റെ ഹൃദയം തുറന്ന് തന്നെ ഇരിക്കും: വിധുവിന് മറുപടിയുമായി പാര്‍വതി തിരുവോത്ത്

പാര്‍വതി തിരുവോത്ത് ഇതിനു മുൻപ് ഒരിക്കലും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതാനിരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം മുഴുവനും ഒരു മഹാമാരിയെ നേരിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി…

സൂഫിയും സുജാതയും, ബഷീറും ദേവിയും അനുരാഗത്തിന്റെ ദിനങ്ങളില്‍

മുഹമ്മദ് റാഫി എന്‍ വി സൂഫിയും സുജാതയും കണ്ടു. കണ്ണുടക്കിയ ഒരു രംഗത്തെ കുറിച്ച് ഓർക്കുകയായിരുന്നു. അതിന് ബഷീറിൻ്റെ ജീവിതത്തിലെ ഒരു സംഭവവുമായുള്ള സാമ്യത്തെ കുറിച്ചും. സൂഫിയും സുജാതയും എന്ന സിനിമയിൽ സുജാത ദേവ്മേനോൻ കാസ്റ്റ് ചെയ്ത സൂഫിയുടെ…

നമിത പ്രമോദിന് പുതിയ വീട്, സന്തോഷം പങ്കുവച്ച് താരം

സിനിമ താരം നമിത പ്രമോദ് പുതിയ വീട്ടിലേക്ക് താമസം മാറ്റി. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. …

ജനക്കൂട്ടത്തിനെ രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്താല്‍ സിനിമ ആകുമോ?

ഗോഡ് വിന്‍ ആനി ജെയ്‌സണ്‍ സത്യത്തിൽ എന്താണ് സിനിമ.ഒരു ജനക്കൂട്ടത്തിനിടയിലേക്ക് ഒരു ക്യാമറ തിരിച്ച് വച്ച് 2 മണിക്കൂർ ഷൂട്ട് ചെയ്ത് അതിന് 'തിരക്ക്' എന്ന് പേരു നൽകി സിനിമ ഇറക്കിയാൽ അത് സിനിമയാകുമോ ? വളരെ റിയലസ്റ്റിക്ക് അല്ലേ ? ഒരു…

ഗീതു മാഡം, ചെയ്ത ജോലിക്കുള്ള കൂലിക്കുവേണ്ടിയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്‌

റാഫി കണ്ണാടിപറമ്പ്‌ ""നിങ്ങൾ പോയ ശേഷമാണ് എന്റെ ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ…

കട്ടപ്പനയിൽ അന്ന് രാത്രി സുലോചന എത്തിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?

രാജീവ് പുലിയൂര്‍ നാടകത്തിലും സിനിമയിലും ഒരുപോലെ തിരക്കുള്ള കാലമായിരുന്നു അത്. അരപ്പവൻ എന്ന സിനിമയിൽ അഭിനയിക്കാൻ രണ്ടാഴ്ചത്തെ അവധിയെടുത്ത് മദിരാശിയിൽ പോയതായിരുന്നു സുലോചന. തിരിച്ചു വരുന്നതുവരെ സുലോചനയുടെ വേഷം അഭിനയിക്കുവാൻ പകരം ഉള്ളത്…

ഡബ്ല്യുസിസിക്ക് ആത്മവിമര്‍ശനത്തിന്റെ കരുത്ത് ആശംസിച്ച് വിധു

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. പലപ്പോഴും WCC യുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ…