Browsing Category
Reviews
കിളി പറപ്പിക്കുന്ന ചില സിനിമകൾ
സുജീഷ് എം എസ്
ചില സിനിമകൾ ആദ്യ കാഴ്ചയിൽ തന്നെ പൂർണ്ണമായും മനസ്സിലാവണം എന്നില്ല, അതു ആ സിനിമകൾ മോശം ആയത് കൊണ്ടല്ല, നിങ്ങളുടെ ചിന്തകൾക്കും അപ്പുറത്തേക്ക് ആ സിനിമകൾ സഞ്ചരിച്ചത് കൊണ്ടാവും.
നോളൻ സിനിമകൾ അതിനു ഒരു വലിയ ഉദാഹരണമാണ്. നോളന്റെ!-->!-->!-->!-->!-->…
Read More...
Read More...
മലയാള സിനിമയും സൈക്കോ വില്ലൻമ്മാരും
ഈ മലയാള സിനിമ ഓണ്‍ലൈനില്‍ വന്നതോട് കൂടി വീണ്ടും ചർച്ചകൾ പൊടി പൊടിക്കുകയാണ്.എങ്കിലും നമ്മൾ കുറെ വർഷങ്ങൾ ആയി പിന്തുടരന്ന ഒരു സീരിയൽ സൈക്കോ കഥാപാത്ര രീതിയുണ്ട്.
Read More...
Read More...
അയ്യപ്പനും കോശിക്കുമൊരു ആനവായന: രശ്മി രാധാകൃഷ്ണന്‍ എഴുതുന്നു
രശ്മി രാധാകൃഷ്ണന്‍
അയ്യപ്പനെയും കോശിയേയും കുറിച്ച് പറയുന്നതിനുമുന്‍പ് പറയാനുള്ളത് കുറച്ച് ആനക്കാര്യങ്ങളാണ്. ക്ഷമയുണ്ടെങ്കില്‍ വായിക്കുക.
കാട്ടില്‍ മനുഷ്യരേപ്പോലെ സാമൂഹ്യജീവിതം നയിക്കുന്നവരാണ് ആനകള്‍.കൂട്ടത്തില്‍ പ്രായമുള്ള ഒരു!-->!-->!-->!-->!-->…
Read More...
Read More...
കോഴിപ്പോര് ഒരു തവണ കണ്ടിരിക്കാം
സുസ്മിത ആര്‍
രണ്ടു പേരുടെ അഗാധമായ സൗഹൃദത്തിനിടയിൽ ഒരു ചെറിയ തെറ്റിദ്ധാരണ, അല്ലെങ്കിൽ ഒരു ചെറിയ പ്രശ്നങ്ങൾ എന്നിവക്കൊക്കെ എത്രമാത്രം impact ഉണ്ടാകും എന്ന് നമ്മളിൽ പലർക്കും അറിയാമായിരിക്കും. നല്ല സൗഹൃദങ്ങൾ വരെ ഇങ്ങനെ നഷ്ടപ്പെട്ടവരും!-->!-->!-->…
Read More...
Read More...
പരട്ട മെയില്‍ ഈഗോ വാശി; പിന്നെ എല്ലാം ഗോംപ്രമൈസ്
എം ജെ ശ്രീചിത്രന്‍
അയ്യപ്പനും കോശിയും കണ്ടായിരുന്നു. രണ്ടു പേരും വാശിക്കാരാണ്. വാശിയെന്നുവെച്ചാൽ വാശിക്കു മീശ വെക്കണം എന്നാണല്ലോ. അങ്ങനെ മീശ വെച്ച രണ്ട് ആണുങ്ങളുടെ വാശി. പരട്ട മെയിൽ ഈഗോ വാശി. മൂന്നു മണിക്കൂറിലധികം നീളുന്ന വാശി.!-->!-->!-->…
Read More...
Read More...
അയ്യപ്പന്‍ നമ്മളിലൊരാള്‍; കോശിയോ?
അന്നലക്ഷ്മി
നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സച്ചി കഥയെഴുതി സംവിധാനം ചെയ്ത അയപ്പനും കോശിയും സിനിമയില്‍ ബിജു മോനോന്റെ അയ്യപ്പന്‍ നായര്‍ക്കൊപ്പം നില്‍ക്കണോ അതോ പൃഥ്വി രാജിന്റെ കോശി കുര്യനൊപ്പം നില്‍ക്കണോയെന്ന സംശയം പ്രേക്ഷകനെ തുടക്കം മുതല്‍!-->!-->!-->…
Read More...
Read More...