Mocifi.com
Art is not a luxury, but a necessity.

ഞാൻ സ്റ്റീവ് ലോപ്പസ്; രാജീവ്‌ രവിയുടെ പ്രതിഭ എന്താണെന്ന് പറഞ്ഞ സിനിമ

ആ പ്രതീക്ഷയിൽ ചിത്രം കണ്ട പപ്പയുടെ നല്ല അഭിപ്രായം കേട്ട് ഒരു വർഷം മുൻപ് കണ്ട രാജീവ്‌ ചിത്രം.. ഞാൻ സ്റ്റീവ് ലോപ്പസ്.. എന്റെ അഭിപ്രായത്തിൽ രാജീവ്‌ രവിയുടെ പ്രതിഭ എന്താണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ഒരു സിനിമാനുഭവം..

കോവിഡ്-19 യുവതാരങ്ങളില്‍ സഹായധനം നല്‍കിയത് ഐശ്വര്യ ലക്ഷ്മി മാത്രം

ഐശ്വര്യലക്ഷ്മി മാത്രമാണ്‌ കോവിഡ്-19-ല്‍ ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാരായ സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിന് ഇന്ത്യന്‍ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നല്‍കിയ ആഹ്വാന പ്രകാരം മലയാളികളായ യുവതാരങ്ങളില്‍ സംഭാവന നല്‍കിയത് ഫെഫ്ക അറിയിച്ചു.

കോവിഡ് കാലത്ത് പ്ലാറ്റ്‌ഫോം എന്ന സിനിമ നല്‍കുന്ന പാഠം

പ്ലാറ്റ്‌ഫോം എന്ന സ്പാനിഷ് സിനിമ പ്രേക്ഷകരോട് പറയാന്‍ ശ്രമിക്കുന്ന ആശയത്തെ ഒറ്റവരിയില്‍ മഹാത്മാ ഗാന്ധിയുടെ ഒരു വാചകം സംഗ്രഹിക്കുന്നു.

200 കോടി… മലപ്പുറം കത്തി; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രകാശ് ബാരെ

പ്രകാശ് ബാരെ മനുഷ്യജീവിതം മാസങ്ങളോളം വഴിമുട്ടി നിൽക്കാൻ പോവുകയാണ്. മൂന്നാഴ്ചത്തെ ലോക്ക് ഡൌൺ കഴിയുമ്പോൾ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 15 ഇരട്ടിയായിരിക്കുന്നു. കൂട്ടത്തിൽ ഏറ്റവും നല്ല പെർഫോർമൻസ് കാഴ്ചവെച്ച കേരളത്തിൽ പോലും ഇപ്പോഴും…

കിളി പറപ്പിക്കുന്ന ചില സിനിമകൾ

സുജീഷ് എം എസ് ചില സിനിമകൾ ആദ്യ കാഴ്ചയിൽ തന്നെ പൂർണ്ണമായും മനസ്സിലാവണം എന്നില്ല, അതു ആ സിനിമകൾ മോശം ആയത് കൊണ്ടല്ല, നിങ്ങളുടെ ചിന്തകൾക്കും അപ്പുറത്തേക്ക് ആ സിനിമകൾ സഞ്ചരിച്ചത് കൊണ്ടാവും. നോളൻ സിനിമകൾ അതിനു ഒരു വലിയ ഉദാഹരണമാണ്. നോളന്റെ…

വടക്കന്‍ വീരഗാഥ പിറവിയെടുത്തിട്ട് 31 വർഷം

വടക്കന്‍ വീരഗാഥ പിറവിയെടുത്തിട്ട് ഇന്നേക്ക്31 വർഷം പിന്നിടുന്നു. ഇനിയൊരു 100 വർഷങ്ങൾക്ക് ശേഷവും "ഏറ്റവും നല്ല മലയാളചിത്രങ്ങൾ" എന്നൊരു ഗവേഷണം നടന്നാൽ തീർച്ചയായും അതിലും ഉണ്ടായിരിക്കും എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന സിനിമ..

തോളിലേറി മകള്‍, ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് വാപ്പ

അടുത്ത കാലം വരെ നടന്‍ ഷറഫുദ്ദീന്‍ മലയാളികള്‍ക്ക് ഗിരിരാജന്‍ കോഴിയായിരുന്നു. പ്രേമം സിനിമയില്‍ മേരിയുടെ മുന്നില്‍ റാസല്‍ഖൈമയിലെ കൊട്ടാരത്തിലെ ഏകാന്തവാസത്തെക്കുറിച്ച് സങ്കടം പറഞ്ഞ ഗിരിരാജന്‍ ഇപ്പോള്‍ അഞ്ചാംപാതിരയിലെ സൈക്കോ കില്ലര്‍…

ഉണ്ണിമായ അഞ്ചാംപാതിരയിലെ മിസ് കാസ്റ്റോ? ആരുപറഞ്ഞു

അനുമോന്‍ തണ്ടായത്തുകുടി തീയേറ്ററിൽ പോയി അടുത്തിടെ കണ്ട സിനിമകളിൽ ഒന്നാണ് അഞ്ചാം പാതിരാ. എല്ലാം കൊണ്ടും മനസ്സ് നിറച്ച വളരെ മികച്ച ഒരു experience ആയിരുന്നു സിനിമ തന്നത്. സിനിമ കണ്ടപ്പോൾ ഉണ്ണിമായയുടെ റോൾ വളരെയധികം ഇഷ്ടപ്പെടുകയും…

മലയാള സിനിമയും സൈക്കോ വില്ലൻമ്മാരും

ഈ മലയാള സിനിമ ഓണ്‍ലൈനില്‍ വന്നതോട് കൂടി വീണ്ടും ചർച്ചകൾ പൊടി പൊടിക്കുകയാണ്.എങ്കിലും നമ്മൾ കുറെ വർഷങ്ങൾ ആയി പിന്തുടരന്ന ഒരു സീരിയൽ സൈക്കോ കഥാപാത്ര രീതിയുണ്ട്.