അകലകലെ: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി
ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്.
Read More...
Read More...
കള്ളനും ഭഗവതിയും ചിത്രീകരണം ആരംഭിച്ചു
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പാലക്കാട് തുടക്കമായി.
Read More...
Read More...
ആശാ ശരത്തിന്റെ മകളുടെ ആദ്യചിത്രം ഖെദ്ദ ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ
അഭിനയ ജീവിതത്തിലേക്കുള്ള ഉത്തരാ ശരത്തിന്റെ ആദ്യ പടി കൂടിയാണ് ഈ ചിത്രം.
Read More...
Read More...
പ്രേക്ഷകനാണ് രാജാവ്; അവരെ തൃപ്തിപ്പെടുത്തുവാനുള്ള കടമ ഫിലിം മേക്കേഴ്സിനുമുണ്ട്: സംവിധായകൻ സൂരജ് ടോം
ഒരു സിനിമ തിയേറ്ററിൽ അല്ലെങ്കിൽ OTT യിൽ റിലീസ് ആയിക്കഴിഞ്ഞാൽ പിന്നെ അത് പൂർണമായും പ്രേക്ഷകന്റേത് ആയി മാറിക്കഴിയും. അവർക്കത് കാണാം, കാണാതിരിക്കാം, വാനോളം പുകഴ്ത്താം.. കാലേവാരി നിലത്തിടാം.
Read More...
Read More...
ഫുട്‌ബോള്‍ ആവേശം പകരാൻ ആനപ്പറമ്പിലെ വേൾഡ് കപ്പ്; റിലീസ് നവംബർ 25 ന്
ആന്റണി വർഗീസിനെ(പെപ്പെ) നായകനാക്കി നിഖിൽ പ്രേം രാജ് കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം "ആനപ്പറമ്പിലെ വേൾഡ് കപ്പ് " നവംബർ 25ന് തിയേറ്ററുകളിലെത്തും.
Read More...
Read More...
കാക്കിപ്പട ക്രിസ്തുമസിനെത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "കാക്കിപ്പട" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
Read More...
Read More...
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു: സ്വാസിക
ഷോകളും സിനിമകളും ലഭിക്കാന്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിനേത്രി സ്വാസികയുടെ വെളിപ്പെടുത്തല്‍. മലയാള മനോരമയുടെ ഞായറാഴ്ചയോടാണ് സംസ്ഥാന സിനിമാ അവാര്‍ഡ് ജേത്രിയായ സ്വാസിക മനസ്സ് തുറന്നത്.
അഭിനയത്തിന്റെ!-->!-->!-->…
Read More...
Read More...
ജസരി ഭാഷയിലെ ഗാനവുമായി ഫ്ളഷ്; മലയാളസിനിമയിലെ അപൂര്‍വ്വ വിരുന്നിനെ നെഞ്ചിലേറ്റ് ആസ്വാദകര്‍
ലക്ഷദ്വീപിലെ വായ്മൊഴി ഭാഷയായ 'ജസരി' ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി.
Read More...
Read More...
എസ് ക്യൂബ് ഫിലിംസിന്റെ രണ്ടാമത്തെ സിനിമ ചിത്രീകരണം ആരംഭിച്ചു
ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്,
Read More...
Read More...
ധ്യാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ത്രില്ലര്‍ ജയിലര്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിക്കുന്ന "ജയിലർ" സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്നു
Read More...
Read More...