Mocifi.com
Art is not a luxury, but a necessity.

രണ്ടാം മുഖം തിയേറ്ററിലേക്ക്

പി.ആർ.സുമേരൻ കൊച്ചി: യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. ഈ മാസം ആവസാനം ചിത്രം റിലീസ് ചെയ്യും. കഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം…

IFFK 2022: കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രം നന്ദിതാ ദാസിന്റെ സ്വിഗാറ്റോ

ലോകമാസകലം കൊവിഡ് ഭീതി തുടരുന്നതിനിടയില്‍ ഒരു ഫുഡ് ഡെലിവറി റൈഡറായി എത്തുന്നയാളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.

സ്ഫടികം 4കെ ഡോള്‍ബി അറ്റ്‌മോസ് റീറിലീസ് ഫെബ്രുവരി 9-ന്‌

മലയാളത്തിലെ മാസും ക്ലാസും സമം ചേര്‍ന്ന സിനിമകളിൽ എക്കാലത്തും മുൻനിരയിൽ വാഴ്ത്തപ്പെടുന്ന സിനിമയായ 'സ്ഫടികം' 4കെ ഡോൾബി അറ്റ്‍മോസ് പകിട്ടോടെയെത്തുന്ന റീറിലീസ് തിയതി പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ സംവിധായകൻ ഭദ്രൻ…

രാജേഷ് മാധവന്‍ സംവിധായകന്‍ ആകുന്ന പെണ്ണും പൊറാട്ടും അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്‌

‘ന്നാ താൻ കേസ്‌ കൊട്‌' സിനിമയുടെ നിർമ്മാതാവ്‌ സന്തോഷ് ടി കുരുവിളയും രാജേഷ് മാധവനും ഒന്നിക്കുന്ന ‘പെണ്ണും പൊറാട്ടും' അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി. ‘ന്നാ താൻ കേസ്‌ കൊട്‌' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം എസ്. ടി. കെ…

അകലകലെ: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി

ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്.

കള്ളനും ഭഗവതിയും ചിത്രീകരണം  ആരംഭിച്ചു

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പാലക്കാട് തുടക്കമായി.