Mocifi.com
Art is not a luxury, but a necessity.

ചാവേർ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി

സൂപ്പർ ഹിറ്റ്‌ ചിത്രം 'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ചാവേറി'ന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

15 വര്‍ഷത്തിനിടെ അനവധി സിനിമകള്‍; തലവര തെളിഞ്ഞത് സിബിഐ5 ദി ബ്രെയ്‌നില്‍

'സി ബി ഐ 5 ദി ബ്രെയ്ന്‍' ചിത്രത്തില്‍ ശ്രദ്ധേയവേഷം ചെയ്തതോടെ സജി പതി കേന്ദ്രകഥാപാത്രമാകുന്ന ത്രില്ലര്‍ മിനി വെബ് സീരീസായ 'ഡെല്‍റ്റാ സ്ക്വാഡ്' പ്രേക്ഷകരിലേക്കെത്തുകയാണ്.

മഞ്ജു വാര്യർ-ജയസൂര്യജോഡി ചിത്രം മേരി ആവാസ് സുനോ 13ന് തിയറ്ററുകളിൽ

സൂപ്പർ ഹിറ്റായി ജയസൂര്യ-മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോയുടെട്രെയിലർ. ചിത്രം ഈ മാസം 13ന് റിലീസ് ചെയ്യാനിരിക്കെയാണ് ,സിനിമാ രംഗത്തെപ്രമുഖർ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലർ പുറത്തുവിട്ടത്.

ഹോളിഫാദർ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിബി മലയില്‍ പുറത്തിറക്കി

ഹോളിഫാദർ' എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനായ സിബി മലയിലിൻ്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.