Mocifi.com
Art is not a luxury, but a necessity.

പർപ്പിൾ പോപ്പിൻസ് വീഡിയോ ഗാനം റിലീസായി

സിയറാം പ്രോഡക്ഷൻസിന്റെ ബാനറിൽ എം ജി അജിത്ത് നിർമിച്ച്, എം ബി എസ്‌ ഷൈൻ രചനയും സംവിധാനവും നിർവഹിച്ച പർപ്പിൾ പോപ്പിൻസ് എന്ന സിനിമയിലെ ലിറിക്കൽ വീഡിയോ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി.

വരുൺ ബാബു എഴുതിയ വരികൾക്ക് നിർഷാദ് നിനി സംഗീതം പകർന്ന് സിത്താര കൃഷ്ണ കുമാർ ആലപിച്ച”കുളിരോർമയായി പെയ്ത് നീയെന്നിൽ..”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode

 2001 ജൂലൈ 17 ന് ക്രിസ്റ്റിയാന എന്ന കൗമാരക്കാരിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്ത  കത്തുകൾ പർപ്പിൾ പോപ്പിൻസ് എന്ന സിനിമക്കു പ്രചോദനമായത്.

ജൂലായ് ഏഴിന് “പർപ്പിൾ പോപ്പിൻസ് ” പ്രദർശനത്തിനെത്തുന്നു.പി ആർ ഒ– എ എസ് ദിനേശ്.

പർപ്പിൾ പോപ്പിൻസ് വീഡിയോ ഗാനം റിലീസായി

Leave A Reply

Your email address will not be published.