Mocifi.com
Art is not a luxury, but a necessity.

നമിത പ്രമോദിന് പുതിയ വീട്, സന്തോഷം പങ്കുവച്ച് താരം

സിനിമ താരം നമിത പ്രമോദ് പുതിയ വീട്ടിലേക്ക് താമസം മാറ്റി. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
Read More...

ജനക്കൂട്ടത്തിനെ രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്താല്‍ സിനിമ ആകുമോ?

ഗോഡ് വിന്‍ ആനി ജെയ്‌സണ്‍ സത്യത്തിൽ എന്താണ് സിനിമ.ഒരു ജനക്കൂട്ടത്തിനിടയിലേക്ക് ഒരു ക്യാമറ തിരിച്ച് വച്ച് 2 മണിക്കൂർ ഷൂട്ട് ചെയ്ത് അതിന് 'തിരക്ക്' എന്ന് പേരു നൽകി സിനിമ ഇറക്കിയാൽ അത് സിനിമയാകുമോ ? വളരെ റിയലസ്റ്റിക്ക് അല്ലേ ? ഒരു
Read More...

ഗീതു മാഡം, ചെയ്ത ജോലിക്കുള്ള കൂലിക്കുവേണ്ടിയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്‌

റാഫി കണ്ണാടിപറമ്പ്‌ ""നിങ്ങൾ പോയ ശേഷമാണ് എന്റെ ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ
Read More...

കട്ടപ്പനയിൽ അന്ന് രാത്രി സുലോചന എത്തിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?

രാജീവ് പുലിയൂര്‍ നാടകത്തിലും സിനിമയിലും ഒരുപോലെ തിരക്കുള്ള കാലമായിരുന്നു അത്. അരപ്പവൻ എന്ന സിനിമയിൽ അഭിനയിക്കാൻ രണ്ടാഴ്ചത്തെ അവധിയെടുത്ത് മദിരാശിയിൽ പോയതായിരുന്നു സുലോചന. തിരിച്ചു വരുന്നതുവരെ സുലോചനയുടെ വേഷം അഭിനയിക്കുവാൻ പകരം ഉള്ളത്
Read More...

ഡബ്ല്യുസിസിക്ക് ആത്മവിമര്‍ശനത്തിന്റെ കരുത്ത് ആശംസിച്ച് വിധു

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. പലപ്പോഴും WCC യുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ
Read More...

നിക്കി ഗല്‍റാണിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ബംഗളുരു സ്വദേശിനിയായ നിക്കി ഗല്‍റാണി മോഡലും ഫാഷന്‍ ഡിസൈനറുമാണ് . 2014 മുതല്‍ തെക്കേ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നു. നിക്കി ഗല്‍റാണിയുടെ ആദ്യ സിനിമാ വിജയങ്ങള്‍ മലയാളത്തില്‍ നിന്നുമാണ്. 2014-ല്‍ ഇറങ്ങിയ നിവിന്‍ പോളി നായകനായ
Read More...

ത്രില്ലര്‍ മൂവി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ത്രില്ലർ സിനിമ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് സൈക്കോ പാത്ത് സീരിസ് കില്ലിങ്ങും തുടർന്നുള്ള കുറ്റാന്യേഷണവും ഒക്കെയാണ്. ഒരേ ആഖ്യാന രീതിയിലുള്ള ഇത്തരം ത്രില്ലറുകൾ ഒരു പരിധി വിടുമ്പോൾ ബോറടിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ എന്താണ്…
Read More...

മൃദുല മുരളി: നന്മമരങ്ങളല്ല, ചേരുന്നത് വില്ലത്തി വേഷം

നവനീത് വി കെ മൃദുല മുരളി, ആദ്യം ഈ നടിയെ ശ്രദ്ധിച്ചിരുന്നേ ഇല്ല . ഈയിടെയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി കാണാന്‍ ഇട ആയത്. അതില്‍ ഷെറിന്‍ എന്ന ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിന്റെ പെങ്ങളായി ഇവളെ കണ്ടു. അതൊരു ഗ്രേഷെയ്ഡുള്ള ക്യാരറ്റര്‍
Read More...