Mocifi.com
Art is not a luxury, but a necessity.

ഈ പൂവന്‍കോഴിക്ക് അജു വര്‍ഗീസിന്റെ ശബ്ദം

ഈ പൂവൻ കോഴിയെ ഇനി അജു വർഗ്ഗീസിന്റെ ശബ്ദത്തിൽ നമുക്കു കാണാം. വാലാട്ടി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണിത്. പത്തുനായ്ക്കുട്ടികളും ഒരു പൂവൻ കോഴിയും പ്രധാന കഥാപാതമാകുന്ന താണ് ഈ ചിത്രം

ഇതിലെ പൂവൻ കോഴിയാണ് അജു വർഗീസിന്റെ ശബ്ദത്തിലൂടെ പ്രേഷകരുടെ മുന്നിലെത്തുന്നത്. നിരവധി കൗതുകങ്ങളും ചിരിയും ചിന്തയും നൽകുന്നതാണ് ഈ ചിത്രം.

ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിക്കുന്നത്. ജൂലായ് പതിനാലിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പി ആര്‍ ഒ വാഴൂർ ജോസ്.

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode
ഈ പൂവന്‍കോഴിക്ക് അജു വര്‍ഗീസിന്റെ ശബ്ദം

Leave A Reply

Your email address will not be published.