Mocifi.com
Art is not a luxury, but a necessity.
Browsing Tag

sreesanth

ശ്രീശാന്ത് മറാത്തി സിനിമയിലേക്ക്‌

ക്രിക്കറ്റ് താരം ശ്രീശാന്ത് മറാത്തി സിനിമയില്‍ അഭിനയിക്കുന്നു. മലയാളികളായ പി കെ അശോകനും മെഹര്‍അലി പൊയ്‌ലുങ്കല്‍ ഇസ്മയിലുമാണ് ശ്രീശാന്തിനെ നായകനാക്കി മുംബൈച്ച വടാ പാവ് എന്ന സിനിമയെടുക്കുന്നത്. അശോകന്‍ സംവിധായകനും നിര്‍മ്മാതാവുമാണ്.
Read More...