Mocifi.com
Art is not a luxury, but a necessity.

എലി എന്ന ഹ്രസ്വചിത്രം റിലീസായി

ഭിന്ന ശേഷിക്കാരായ പെൺകുട്ടികൾക്ക്  നേരെ നടക്കുന്ന പീഡനങ്ങൾക്ക് എതിരെ ജിനീഷ് കെ ജോയ് തിരക്കഥ രചിച്ച് രാഹുൽ ചക്രവർത്തി സംവിധാനം ചെയ്ത  ” എലി “എന്ന ഹ്രസ്വചിത്രം റിലീസായി.

ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ഏറേ ശ്രദ്ധേയമായ ഈ ചിത്രത്തിൽ മീനാക്ഷി രവീന്ദ്രൻ,സംഗീത, പ്രമോദ് മോഹൻ, സരീഷ് ചന്ദ്രൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിക്കുന്നു.

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode

ആരോൺവിയ സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവൻ നിർവഹിക്കുന്നു.

എഡിറ്റിംഗ്-മനു എൻ ഷാജു, സംഗീതം-ഫോർ മ്യൂസിക്സ്, മേക്കപ്പ്-റോണക്സ് സേവ്യർ, ആർട്ട്‌-അജി കുറ്റിയാനി, കോസ്റ്റുംസ്-സുജിത്ത് മട്ടന്നൂർ, ഡി ഐ-രേമേഷ് സി പി, സൗണ്ട് ഡിസൈൻ-എ ബി ജുബിൻ, നിർമാണ നിർവഹണം- ഷിഹാബ് വെണ്ണല, സ്റ്റിൽസ്-അനിജ ജലൻ, പരസ്യക്കല-പ്രജിൻ ഡിസൈൻസ്, പി ആർ ഓ – എ എസ്‌ ദിനേശ്.

എലി എന്ന ഹ്രസ്വചിത്രം റിലീസായി

Leave A Reply

Your email address will not be published.