Mocifi.com
Art is not a luxury, but a necessity.

പർപ്പിൾ പോപ്പിൻസ് വീഡിയോ ഗാനം റിലീസായി

സിയറാം പ്രോഡക്ഷൻസിന്റെ ബാനറിൽ എം ജി അജിത്ത് നിർമിച്ച്, എം ബി എസ്‌ ഷൈൻ രചനയും സംവിധാനവും നിർവഹിച്ച പർപ്പിൾ പോപ്പിൻസ് എന്ന സിനിമയിലെ ലിറിക്കൽ വീഡിയോ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി. വരുൺ ബാബു എഴുതിയ വരികൾക്ക് നിർഷാദ് നിനി സംഗീതം…