അയ്യപ്പന്‍ നമ്മളിലൊരാള്‍; കോശിയോ?
അന്നലക്ഷ്മി
നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സച്ചി കഥയെഴുതി സംവിധാനം ചെയ്ത അയപ്പനും കോശിയും സിനിമയില്‍ ബിജു മോനോന്റെ അയ്യപ്പന്‍ നായര്‍ക്കൊപ്പം നില്‍ക്കണോ അതോ പൃഥ്വി രാജിന്റെ കോശി കുര്യനൊപ്പം നില്‍ക്കണോയെന്ന സംശയം പ്രേക്ഷകനെ തുടക്കം മുതല്‍!-->!-->!-->…
Read More...
Read More...
ശോഭനയുടെ പിന്നാലെ നടന്നത് ഒന്നര വര്‍ഷം: അനൂപ് സത്യന്‍
വരനെ ആവശ്യമുണ്ട് സിനിമയില്‍ അഭിനയിക്കാം എന്ന ശോഭനയുടെ വാക്കിന് വേണ്ടി സംവിധായകന്‍ അനൂപ് സത്യന്‍ പിന്നാലെ നടന്നത് ഒന്നര വര്‍ഷം. ശോഭനയും സുരേഷ് ഗോപിയും ഡേറ്റ് തന്നിരുന്നില്ലെങ്കില്‍ ഈ സിനിമ മലയാളത്തില്‍ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം!-->…
Read More...
Read More...
പ്രശാന്ത് നാരായണന്റെ ആക്ടിംഗ് ട്രയിനിംഗ് പ്രോഗ്രാം
തിരുവനന്തപുരം : അഭിനയകലയുടെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അഭിനയ പരിശീലനക്കളരി ഫെബ്രുവരി 21 ന് ആരംഭിക്കും.
തീയറ്റർ രംഗത്ത് ശ്രദ്ധേയനായ പ്രശാന്ത് നാരായണനാണ് ഇമാജിനേഷൻ, ഒബ്സർവേഷൻ, ഇംപ്രൊവൈസേഷൻ എന്നീ!-->!-->!-->…
Read More...
Read More...
ഷെയ്ന്‍ നിഗത്തിന്റെ വിവാദ ചിത്രം ഉല്ലാസം റിലീസിന്
മലയാള സിനിമയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഷെയ്ന്‍ നിഗത്തിന്റെ ചിത്രം ഉല്ലാസം ഉടന്‍ തിയേറ്ററിലെത്തുമെന്ന് സൂചന. ചിത്രത്തില്‍ ഷെയ്ന്‍ ഡബ് ചെയ്തു. സിനിമ റിലീസ് ചെയ്യുന്നതിനുള്ള തിയതിയെ കുറിച്ച് നിര്‍മ്മാതാക്കള്‍ ആലോചനയിലാണ്.
ഷെയ്ന്‍!-->!-->!-->…
Read More...
Read More...