Mocifi.com
Art is not a luxury, but a necessity.

ആ ദുഖം എനിക്ക് മനസ്സിലാകും: ആശാശരത്ത്‌

കോവിഡ്-19 ഭീതി മൂലം ലോകമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ഒരു കുടുംബത്തിലെ ഒരു ബന്ധുവെങ്കിലും അന്യനാടുകളില്‍ കുടുങ്ങിയിട്ടുണ്ടാകും. അവരൊക്കെ ഏറെ മാനസ്സിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. സിനിമ താരവും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ
Read More...

സിനിമ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം, 15 കോടിയോളം രൂപ സര്‍ക്കാരിന്റെ കൈയിലുണ്ട്: സംവിധായകന്‍…

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയുന്നതിന്. സർ, കൊറോണ വൈറസിന്റെ ഭീതീജനകമായ അന്തരീക്ഷത്തിൽ സംസ്ഥാനം ലോക്ക് ഔട്ടിലേക്ക് പോയിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. ഈ മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴിൽ
Read More...

മോഹന്‍ലാലിന്റെ മികച്ച 20 സിനിമകള്‍ കാണാം

മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ മികച്ച സിനിമകള്‍. രാജാവിന്റെ മകൻ https://www.youtube.com/watch?v=DA466VfuMPw&feature=youtu.be 2.അമൃതംഗമയ
Read More...

വണ്ടര്‍ വുമണ്‍ വനജ; കൊറോണ ബോധവല്‍ക്കരണവുമായി ഫെഫ്ക

കൊറോണ ബോധവല്‍ക്കരണ പ്രചാരണവുമായി മലയാള സിനിമയിലെ സംവിധായകരുടെ സംഘടനയായ ഫെഫ്ക. സംഘടനയുടെ പുതിയ യൂട്യൂബ് ചാനലില്‍ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് ചാനലിന് തുടക്കം കുറിച്ചത്. ഒരു മിനിട്ടോളം മാത്രം
Read More...

ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായിമാറുകയാണ്… നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി: ഹരീഷ് പേരടി

നിപാ രോഗത്തെ കുറിച്ചുള്ള സിനിമ വൈറസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിക്കാതെ പോയതിനെ എന്തുകൊണ്ട് വിമര്‍ശിച്ചുവെന്നതിന് വിശദീകരണവുമായി നടനായ ഹരീഷ് പേരടി. ഇപ്പോള്‍ കൊറോണവൈറസ് വ്യാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന
Read More...

അയ്യപ്പനും കോശിക്കുമൊരു ആനവായന: രശ്മി രാധാകൃഷ്ണന്‍ എഴുതുന്നു

രശ്മി രാധാകൃഷ്ണന്‍ അയ്യപ്പനെയും കോശിയേയും കുറിച്ച് പറയുന്നതിനുമുന്‍പ് പറയാനുള്ളത് കുറച്ച് ആനക്കാര്യങ്ങളാണ്. ക്ഷമയുണ്ടെങ്കില്‍ വായിക്കുക. കാട്ടില്‍ മനുഷ്യരേപ്പോലെ സാമൂഹ്യജീവിതം നയിക്കുന്നവരാണ് ആനകള്‍.കൂട്ടത്തില്‍ പ്രായമുള്ള ഒരു
Read More...

തലയ്‌ക്കോളമില്ലാത്ത ഫാന്‍സുകള്‍; രജിതിനെതിരെ ഹരീഷ് പേരടി

എല്ലാ ഫാന്‍സുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സിനിമാ താരം ഹരീഷ് പേരടി. കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ഫാന്‍സ് മുഖ്യമന്ത്രിയെ സംസാരിക്കാന്‍
Read More...

രാഷ്ട്രീയ വൈരത്തിന്റെ കളങ്കം മാറ്റി നിര്‍ത്തിയാല്‍ കണ്ണൂര്‍ സുന്ദരം: മംമ്ത

വിദേശത്ത് ജനിച്ചു വളര്‍ന്ന മംമ്ത മോഹന്‍ദാസിന്റെ പ്രിയപ്പെട്ട നഗരമേതാണ്. കണ്ണൂര്‍. വിശ്വാസം വരുന്നിലല്ലേ. മംമ്ത ജനിച്ചത് ബഹ്‌റൈനിലും വളര്‍ന്നത് യുഎസിലുമാണ്. പക്ഷേ, സ്വന്തംനാടായ കണ്ണൂര്‍ തന്നെയാണ് അവര്‍ക്കിഷ്ടം. എയര്‍പോര്‍ട്ട്
Read More...

കോഴിപ്പോര് ഒരു തവണ കണ്ടിരിക്കാം

സുസ്മിത ആര്‍ രണ്ടു പേരുടെ അഗാധമായ സൗഹൃദത്തിനിടയിൽ ഒരു ചെറിയ തെറ്റിദ്ധാരണ, അല്ലെങ്കിൽ ഒരു ചെറിയ പ്രശ്നങ്ങൾ എന്നിവക്കൊക്കെ എത്രമാത്രം impact ഉണ്ടാകും എന്ന് നമ്മളിൽ പലർക്കും അറിയാമായിരിക്കും. നല്ല സൗഹൃദങ്ങൾ വരെ ഇങ്ങനെ നഷ്ടപ്പെട്ടവരും
Read More...