Mocifi.com
Art is not a luxury, but a necessity.

വിനീത് ശ്രീനിവാസനും സുന്ദരിമാരും; ഒരു ജാതി ജാതകം ഫസ്റ്റ് ലുക്ക് പോസ്റ്റർ

'അരവിന്ദന്റെ അതിഥികൾ' എന്ന വൻ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി  എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിൽ …

ദിലീപ് ചിത്രം തങ്കമണി റിലീസ് മാർച്ച്  7 ന് 

ഉടൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് നായകനായ തങ്കമണിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാർച്ച് 7നാണ് ചിത്രം വേൾഡ് വൈഡ് ആയി തിയേറ്ററുകളിൽ എത്തുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ…

 തണുപ്പിലെ പാട്ടുകൾ മനോരമ മ്യൂസിക്കിന്; ബിജിബാൽ ശിഷ്യന്റെ അരങ്ങേറ്റം

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പി'ലെ പാട്ടുകൾ മനോരമ മ്യൂസിക് വാങ്ങി. ബിജിബാലിന്റെ ശിഷ്യൻ ബിബിൻ അശോക് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തണുപ്പ്. വിവേക് മുഴക്കുന്നാണ് ഗാനരചന നിർവഹിച്ചത്. ബിജിബാൽ, കപിൽ…

റേച്ചലിന് പ്രണയിക്കാന്‍ ഒരാളെ വേണം; താല്‍പര്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക

കൂടാതെ 40 - 45 വയസ്സ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്.