Mocifi.com
Art is not a luxury, but a necessity.

പൂവൻ കോഴി സാക്ഷി; നായകൻ അജു വർഗ്ഗീസ്

1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത്‌ നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആസ്പദമാക്കി "ടേക്ക് ഓഫ്"എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ പി വി ഷാജികുമാർ എഴുതിയ
Read More...

വാസവദത്തയുടെ ഷൂട്ടിങ് തൃശൂരിൽ ആരംഭിച്ചു

മഹാകവി കുമാരനാശാന്റെ " കരുണ "എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ഒരുക്കാൻ കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച് ശ്യാം നാഥ്  രചനയും സംവിധാനവും നിർവ്വഹിക്കുന്ന " വാസവദത്ത"എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. വാസവദത്തയായി
Read More...

വിനീത് ശ്രീനിവാസനും സുന്ദരിമാരും; ഒരു ജാതി ജാതകം ഫസ്റ്റ് ലുക്ക് പോസ്റ്റർ

'അരവിന്ദന്റെ അതിഥികൾ' എന്ന വൻ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി  എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിൽ 
Read More...

ദിലീപ് ചിത്രം തങ്കമണി റിലീസ് മാർച്ച്  7 ന് 

ഉടൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് നായകനായ തങ്കമണിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാർച്ച് 7നാണ് ചിത്രം വേൾഡ് വൈഡ് ആയി തിയേറ്ററുകളിൽ എത്തുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ
Read More...

 തണുപ്പിലെ പാട്ടുകൾ മനോരമ മ്യൂസിക്കിന്; ബിജിബാൽ ശിഷ്യന്റെ അരങ്ങേറ്റം

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പി'ലെ പാട്ടുകൾ മനോരമ മ്യൂസിക് വാങ്ങി. ബിജിബാലിന്റെ ശിഷ്യൻ ബിബിൻ അശോക് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തണുപ്പ്. വിവേക് മുഴക്കുന്നാണ് ഗാനരചന നിർവഹിച്ചത്. ബിജിബാൽ, കപിൽ
Read More...

റേച്ചലിന് പ്രണയിക്കാന്‍ ഒരാളെ വേണം; താല്‍പര്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക

കൂടാതെ 40 - 45 വയസ്സ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്.
Read More...