മണിയറയിലെ അശോകൻ ദുൽഖർ സൽമാൻ വേഫറെർ ഫിലിംസിന്റെ ബാനറിൽ ചിത്രത്തിലെ നായകൻ കൂടിയായ ഗ്രിഗറിയും ചേർന്ന് നിർമിച്ച ചിത്രം netflixലൂടെയാണ് പുറത്തിറങ്ങിയത്. Read More...
പൊട്ടകിണറ്റിലെ തവളയായി വന്ന സലിം കുമാർ പ്രണയത്തെ കുറിച്ചും ഒരു വികാരത്തിന് അപ്പുറം ഓക്സിടോസിന് ഹോർമോണിന്റെ വ്യതിയാനങ്ങൾ പ്രണയത്തിന്റെ ആക്കം കൂട്ടുകയും കുറക്കുകയും ചെയ്യുമെന്ന് പറയുന്നു. Read More...
2014 ഇൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സൈജു ശ്രീധരന്‍ എഡിറ്റർ ആയി മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീട് റാണി പദ്മിനി, മഹേഷിന്റെ പ്രതികാരം,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ മായനാദി, മറഡോണ, വൈറസ്, കുമ്പളങ്ങി… Read More...
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ചെയ്ത 'കുറച്ച് നാളുകൾക്ക് ശേഷം' എന്ന ഹ്രസ്വചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാൽ കുറച്ചധികം നാളുകൾ വൈകിപ്പോവുകയായിരുന്നു. അതിന്ന് റിലീസ് ചെയ്തു. Read More...
ഓർഡിനറി,മല്ലുസിംഗ്, റോമൻസ് തുടങ്ങിയ ചാക്കോച്ചന്റെ ചിത്രങ്ങൾ തിയേറ്ററിൽ കണ്ടു പൂർണ്ണ സംതൃപ്തിയോടെ ഇറങ്ങിയത് കൊണ്ട് റംസാൻ റിലീസുകളിൽ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും തന്നെ കാണാൻ തീരുമാനിച്ചു Read More...
ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ. Read More...
ഡബ്ല്യുസിസിയില്‍ വരുമ്പോള്‍ എല്ലാവരും വ്യക്തിപരമായ പല അവകാശങ്ങളും കൊണ്ടാണ് വരുന്നതെന്നും 10 വര്‍ഷമായി സിനിമയിലുള്ള തനിക്കും അതുണ്ടെന്ന് റിമ കല്ലിങ്കല്‍ Read More...
ഇന്ന് കറുത്ത നിറമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം എന്ന് സിനിമാ താരം ഹരീഷ് പേരടി. പണ്ട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരനായിരുന്നു ഭരതെന്നും!-->… Read More...
പാര്‍വതി തിരുവോത്ത്
ഇതിനു മുൻപ് ഒരിക്കലും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതാനിരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം മുഴുവനും ഒരു മഹാമാരിയെ നേരിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി!-->!-->!-->… Read More...
മുഹമ്മദ് റാഫി എന്‍ വി
സൂഫിയും സുജാതയും കണ്ടു. കണ്ണുടക്കിയ ഒരു രംഗത്തെ കുറിച്ച് ഓർക്കുകയായിരുന്നു. അതിന് ബഷീറിൻ്റെ ജീവിതത്തിലെ ഒരു സംഭവവുമായുള്ള സാമ്യത്തെ കുറിച്ചും. സൂഫിയും സുജാതയും എന്ന സിനിമയിൽ സുജാത ദേവ്മേനോൻ കാസ്റ്റ് ചെയ്ത സൂഫിയുടെ!-->!-->!-->… Read More...