Site icon Mocifi.com

രജിതുമായുള്ള വിവാഹം; പരിഭവങ്ങള്‍ക്ക് മറുപടി പറഞ്ഞ് കൃഷ്ണപ്രഭ

കൃഷ്ണപ്രഭ, krishnaprabha rajat kumar marriage, rajat kumar krishnaprabha marriage, serial shooting, viral marriage photos, krishnaprabha serial, rajat kumar serial, rajat kumar big boss, rajat kumar weds krishnaprabha, krishnaprabha weds rajatkumar, malayalam actress

പുതിയ സീരിയലിന്റെ പ്രചാരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ കഥാപാത്രങ്ങളുടെ ഫോട്ടോ പുറത്ത് വിട്ടത് വൈറലായിരുന്നു. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന രജിത് കുമാറിന്റേയും കൃഷ്ണ പ്രഭയുടേയും ചിത്രമാണ് വൈറലായത്. ആരാധകര്‍ ഏറെയുള്ള ഇരുവരുടേയും വിവാഹ ഫോട്ടോ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്. ഈ വിവാഹം യഥാര്‍ത്ഥത്തില്‍ നടന്നതാണെന്ന് വിശ്വസിച്ച ഏറെപ്പേര്‍ ഉണ്ട്. വിവാഹക്കാര്യം മറച്ചു വച്ചുവെന്ന പരിഭവം ഇരുവരും കേട്ടു കൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് വിശദീകരണവുമായി കൃഷ്ണ പ്രഭ വീഡിയോ ഇറക്കുകയും ചെയ്തു. വീഡിയോ കാണാം.