Site icon Mocifi.com

കുറച്ച് നാളുകള്‍ക്ക് ശേഷം, ഹ്രസ്വ ചിത്രം കാണാം

കുറച്ച് നാളുകള്‍ക്ക് ശേഷം, short film, malayalam short film

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ചെയ്ത ‘കുറച്ച് നാളുകൾക്ക് ശേഷം’ എന്ന ഹ്രസ്വചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാൽ കുറച്ചധികം നാളുകൾ വൈകിപ്പോവുകയായിരുന്നു. അതിന്ന് റിലീസ് ചെയ്തു. താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിലൂടെ ചിത്രം കാണാം.