Site icon Mocifi.com

അനുപമയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് അപ്രത്യക്ഷമായി

തന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ ചലച്ചിത്ര താരം അനുപമ പരമേശ്വരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ താരത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് അപ്രത്യക്ഷമായി. പേജ് ഹാക്ക് ചെയ്ത് അതിലൂടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെതിരെ അനുപമ രംഗത്തെത്തിയിരുന്നു. അനുപമയുടെ ഇന്‍സ്റ്റാഗ്രാം സജീവമാണ്. ഇത് വ്യാജമാണ്. ഈ അസംബന്ധങ്ങള്‍ക്കൊക്കെ ഇപ്പോഴും സമയുണ്ടോയെന്ന് അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.