Site icon Mocifi.com

പ്രേമത്തിനുശേഷം പാട്ടുമായി അല്‍ഫോണ്‍സ് പുത്രന്‍

പ്രേമത്തിനുശേഷം പാട്ടുമായി അല്‍ഫോണ്‍സ് പുത്രന്‍, premam,പ്രേമം, പാട്ട്, നിവിന്‍ പോളി, പ്രേമം പാട്ട്, pattu, new film, fahad fazil, fahad fazil new movie, fahad fazil new film, fahad fazil new cinema,

സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിനുശേഷം പുതിയ ചിത്രവുമായി അല്‍ഫോണ്‍സ് പുത്രന്‍. അഞ്ച് വര്‍ഷത്തിനുശേഷമാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. ഫഹദ് ഫാസിലാണ് നായകന്‍.

“എന്റെ അടുത്ത സിനിമയുടെ പേര്‌ “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ്,”അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

“। My next feature film’s name is Paattu (song). Fahadh Faasil is the Hero of the feature. Produced by UGM Entertainments (Zacharia Thomas and Alwin Antony). This time I’ll be doing music too. It will be in Malayalam language. Will update rest of the Crew and Cast members while the feature film progresses.”