Mocifi.com
Art is not a luxury, but a necessity.
Browsing Tag

trisha

96: ജാനുവിനേക്കാള്‍ ഭേദം നാഗവല്ലി കയറിയ ഗംഗയാണ്

96 പൊളിച്ചെഴുത്ത്‌: അല്‍പ്പനേരം കഴിഞ്ഞാണ് റാം വന്നിട്ടുള്ള വിവരം ജാനു അറിയുന്നത്. ആ സമയത്താണ് അവളിലെ 'മനോരോഗി' ഉണരുന്നതും. റാമിനെ കണ്ടതുമുതല്‍ പഴയ പ്രണയവും അതിന്റെ സുഖമുള്ള ഓര്‍മ്മകളും പൊക്കിപ്പിടിച്ചാണ് താന്‍ വന്നിരിക്കുന്നതെന്ന…

തൃഷയുടെ പരമപദം വിളയാട്ടിന് യു സര്‍ട്ടിഫിക്കറ്റില്ല

ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന തൃഷയുടെ പരമപദം വിളയാട്ട് ഫെബ്രുവരി 28-ന് തിയേറ്ററിലെത്തും. തൃഷയുടെ 60-ാം സിനിമയാണിത്. കെ തിരു ജ്ഞാനം സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ത്രില്ലറാണ് പരമപദം വിളയാട്ട്. തൃഷ നായികയായി എത്തുന്ന സിനിമയില്‍…