Reviews V: നിരാശ മാത്രം സമ്മാനിച്ച് നാനി admin Sep 5, 2020 നല്ലൊരു ക്യാറ്റ് ആൻഡ് മൗസ് കളി ആക്കാൻ കഴിയുമായിരുന്ന ചിത്രം പക്ഷെ അനാവശ്യ സീനുകളാലും മറ്റും റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടിയത് പോലെ തോന്നി.