Mocifi.com
Art is not a luxury, but a necessity.
Browsing Tag

mohan lal

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചരിത്ര സിനിമയായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. മൂന്ന് ദിവസം മുമ്പ് റിലീസ് ചെയ്ത മലയാളം ടീസറാണ് ഒന്നാമത് എത്തിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ…

ഷെയ്ന്‍ നിഗത്തിന്റെ വിവാദ ചിത്രം ഉല്ലാസം റിലീസിന്

മലയാള സിനിമയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഷെയ്ന്‍ നിഗത്തിന്റെ ചിത്രം ഉല്ലാസം ഉടന്‍ തിയേറ്ററിലെത്തുമെന്ന് സൂചന. ചിത്രത്തില്‍ ഷെയ്ന്‍ ഡബ് ചെയ്തു. സിനിമ റിലീസ് ചെയ്യുന്നതിനുള്ള തിയതിയെ കുറിച്ച് നിര്‍മ്മാതാക്കള്‍ ആലോചനയിലാണ്. ഷെയ്ന്‍…