Mocifi.com
Art is not a luxury, but a necessity.

തൃഷയുടെ പരമപദം വിളയാട്ടിന് യു സര്‍ട്ടിഫിക്കറ്റില്ല

ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന തൃഷയുടെ പരമപദം വിളയാട്ട് ഫെബ്രുവരി 28-ന് തിയേറ്ററിലെത്തും. തൃഷയുടെ 60-ാം സിനിമയാണിത്.

കെ തിരു ജ്ഞാനം സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ത്രില്ലറാണ് പരമപദം വിളയാട്ട്. തൃഷ നായികയായി എത്തുന്ന സിനിമയില്‍ മാനസി, വേല രാമമൂര്‍ത്തിയും അഭിനയിക്കുന്നുണ്ട്.

സിനിമയില്‍ വിവാദ പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. യു-എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

Leave A Reply

Your email address will not be published.