Mocifi.com
Art is not a luxury, but a necessity.

ജയസൂര്യയും ബിഗ് ബജറ്റിലേക്ക്, കടമറ്റത്ത് കത്തനാര്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കും

മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ ലോകത്തിലേക്ക് ജയസൂര്യയും. ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാറിന്റെ നിര്‍മ്മാണച്ചെലവ് 75 കോടി രൂപയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

കത്തനാറിന്റെ മറ്റൊരു പ്രത്യേകത ഇന്ത്യയില്‍ ആദ്യമായി വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രമെന്നതാണ്. നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.

ഇതിനുമുമ്പ് ഗോകുലം നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയാണ്.

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ആര്‍ രാമാനന്ദിന്റേതാണ്.

Leave A Reply

Your email address will not be published.