Mocifi.com
Art is not a luxury, but a necessity.
Browsing Category

Reviews

വരനെ ആവശ്യമുണ്ട്: നമ്മൾ സിനിമകാണുമ്പോൾ രാഷ്ടീയം മറക്കും എന്നതാണ് ഇത്തരം സിനിമകൾ കാണുമ്പോൾ ആകെയുള്ള ഒരു റിലാക്സേഷൻ. സിനിമയെക്കുറിച്ച് വേറെ ചിലത് പറയാനുണ്ട് അത് മറ്റൊരിക്കൽ. ഇങ്ങനെ ഉപദേശി സിനിമകളുടെ ആനയെയും തെളിച്ചുകൊണ്ട് അനൂപ് ഇനിയും ഈ നടവഴിയിലൂടെ വരും എന്ന് കരുതിക്കൊണ്ട് നിർത്തട്ടെ..