Mocifi.com
Art is not a luxury, but a necessity.

അമല ഫസ്റ്റ് ലുക്ക് വീഡിയോ എത്തി

ബി ഗോവിന്ദ് രാജും വിനിത് സന്തോഷും എഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലറായ അമലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ എത്തി. ടാക്കീസ് ട്രാവന്‍കൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലക്ഷ്മി പ്രിയ ചന്ദ്രമൗലിയും രാഹുല്‍ ആര്‍ നായരും അഭിനയിക്കുന്നു. സംഗീതം പി എസ് ജയഹരിയും വരികള്‍ ചാരു ഹരിഹരനുമാണ്.

Leave A Reply

Your email address will not be published.