Mocifi.com
Art is not a luxury, but a necessity.

ഡിറ്റക്ടീവാകാന്‍ ധ്യാന്‍ ശ്രീനിവാസന്‍; സംവിധാനം ജിത്തു വയലില്‍

ധ്യാന്‍ ശ്രീനിവാസന്‍ തെലുങ്ക് സിനിമയുടെ മലയാളം റീമേക്കില്‍ നായകനാകുന്നു. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ഏജന്റ് സായ് ശ്രീനിവാസ അത്രേയയാണ് മലയാളത്തില്‍ റീമേക്ക് ചെയ്യുന്നത്. നവാഗതനായ ജിത്തു വയലിൽ‍ സംവിധാനം നിര്‍വഹിക്കുന്ന മലയാളം റീമേക്കിലാണ് ധ്യാന്‍ നായകനാകുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍

ലോക്ക്ഡൗണ്‍ കാലയളവില്‍ സിനിമയുടെ തിരക്കഥയെഴുത്ത്‌ പുരോഗമിക്കുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ ചിത്രീകരണം തുടങ്ങുമെന്ന് അദ്ദേഹം മോസിഫി.കോമിനോട് പറഞ്ഞു.

96: ജാനുവിനേക്കാള്‍ ഭേദം നാഗവല്ലി കയറിയ ഗംഗയാണ്

കുഞ്ഞിരാമായണത്തിലൂടെ മലയാള പ്രേക്ഷകരുടെ മനംകവര്‍ന്ന ധ്യാനിന്റെ മറ്റൊരു ഹിറ്റാകും ഈ സിനിമയെന്ന് അദ്ദേഹം പറയുന്നു.ഒരു ഡിറ്റക്ടീവായാണ് അദ്ദേഹമെത്തുന്നത്. ധ്യാനിനെ കൂടാതെ പ്രമുഖ താരങ്ങളും പുതുമുഖ നായികയും അണിനിരക്കും.

Leave A Reply

Your email address will not be published.